നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Sushant Singh Rajput Death | വേർപാട് താങ്ങാൻ കഴിയുന്നില്ല; വൈറലായി കുട്ടിക്കാലത്തെയും കോളേജ് കാലത്തെയും ചിത്രങ്ങളും വീഡിയോയും

  Sushant Singh Rajput Death | വേർപാട് താങ്ങാൻ കഴിയുന്നില്ല; വൈറലായി കുട്ടിക്കാലത്തെയും കോളേജ് കാലത്തെയും ചിത്രങ്ങളും വീഡിയോയും

  ഇതിൽ സ്കൂൾ കാലത്ത് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രമുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയ നിമിഷങ്ങളുടെ വീഡിയോകളുണ്ട്.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിനെ ഞായറാഴ്ച ആയിരുന്നു അദ്ദേഹത്തിന്റെ മുംബൈയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണം ബോളിവുഡിനെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചു. സഹപ്രവർത്തകരും പഴയ സുഹൃത്തുക്കളുമടക്കം നിരവധി പേർ ആദരാഞ്ജലി അർപ്പിച്ചു.

   പഴയ കൂട്ടുകാരിൽ ചിലർ സ്കൂൾ കാലത്തെ ചിത്രങ്ങളും തങ്ങൾക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളുമാണ് ആദരാഞ്ജലി അർപ്പിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൂട്ടുകാർക്കൊപ്പം സന്തോഷത്തോടെയുള്ള ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.


   ഇതിൽ സ്കൂൾ കാലത്ത് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രമുണ്ട്. സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയ നിമിഷങ്ങളുടെ വീഡിയോകളുണ്ട്. സുശാന്തിന്റെ ആരാധകർ ഇതുവരെ കാണാത്ത ചിത്രങ്ങളാണ് കൂട്ടുകാർ പങ്കുവെച്ചത്. നിഷ്കളങ്കമായ ചിരിയോടെ കൂട്ടുകാർക്കൊപ്പം നിൽക്കുന്ന സുശാന്ത്.
   Published by:Joys Joy
   First published:
   )}