നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മോഷൻ പോസ്റ്ററിൽ ജോണി സിൻസും സന്യാസിയും; 'പപ്പി' ചിത്രം തന്നെ അപകീർത്തിപ്പെടുത്തിയെന്ന് സ്വാമി നിത്യാനന്ദ

  മോഷൻ പോസ്റ്ററിൽ ജോണി സിൻസും സന്യാസിയും; 'പപ്പി' ചിത്രം തന്നെ അപകീർത്തിപ്പെടുത്തിയെന്ന് സ്വാമി നിത്യാനന്ദ

  Swamy Nithyananda sends legal notice to team Puppy for depicting him in a defamatory way | അണിയറക്കാർക്കെതിരെ ലീഗൽ നോട്ടീസ് അയച്ചിരിക്കുകയാണ് നിത്യാനന്ദ

  • Share this:
   യോഗി ബാബു, പുതുമുഖം വരുൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം 'പപ്പി'ക്കെതിരെ സ്വാമി നിത്യാനന്ദ. തന്നെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രം പ്രതിനിധീകരിക്കുന്നു എന്ന പേരിൽ അണിയറക്കാർക്കെതിരെ ലീഗൽ നോട്ടീസ് അയച്ചിരിക്കുകയാണ് നിത്യാനന്ദ.

   ചിത്രത്തിന്റെ മോഷൻ പോസ്റ്ററിൽ രണ്ടു പ്രധാന താരങ്ങളും കട്ടിലിൽ ഇരിക്കുകയും പുറകിലെ ചുമരിൽ പോൺ താരം ജോണി സിന്സിന്റെയും നിത്യാനന്ദയുടെയും ചിത്രങ്ങൾ തൂക്കിയിരിക്കുന്നതും കാണാം. നേരത്തെ തന്നെ ഇതിനെതിരെ ഒരു ഹിന്ദു സംഘടനയുടെ പ്രതിഷേധം ഉണ്ടായിരുന്നു.   ചലച്ചിത്ര മേഖലയിലെ ഇൻഡസ്ടറി ട്രാക്കർ രമേഷ് ബാലയാണ് നിത്യാനന്ദ നിയമനടപടിക്ക് ഒരുങ്ങിയ വിവരം പുറത്തു വിട്ടിരിക്കുന്നത്. ചിത്രം ആരെയും ഹനിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് 'മൊറാട്ടു സിംഗിൾ' എന്ന പേര് സ്വീകരിച്ചിരിക്കുന്ന സംവിധായകന്റെ വിശദീകരണം.

   First published: