• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്വവർഗാനുരാഗിയുടെ കഥയുമായി ശ്യാമപ്രസാദ്; മമ്മൂട്ടി നായകൻ

news18
Updated: August 31, 2018, 3:59 PM IST
സ്വവർഗാനുരാഗിയുടെ കഥയുമായി ശ്യാമപ്രസാദ്; മമ്മൂട്ടി നായകൻ
news18
Updated: August 31, 2018, 3:59 PM IST
സ്വവർഗാനുരാഗിയുടെ കഥ പറയുന്ന ശ്യാമ പ്രസാദ് ചിത്രത്തിൽ മമ്മൂട്ടി നായകൻ. ഒരേ കടൽ എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടിയും ശ്യാമപ്രസാദും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആളോഹരി ആനന്ദം എന്ന സാറാ ജോസഫിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.

ക്രൈസ്തവ ജീവിത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. വ്യത്യസ്ത തലത്തിലുള്ള ആൺപെൺ ബന്ധത്തെ കുറിച്ചാണ് കഥ. വിവാഹിതയായ ഒരു സ്വവർഗാനുരാഗിയും അവരുടെ ജീവിതവും സമൂഹത്തിൽ ഉണ്ടാക്കുന്ന ചലനങ്ങളാണ് ചിത്രം പറയുന്നത്.

ശ്യാമപ്രസാദിന്റെ മകൻ വിഷ്ണുവാണ് ചിത്രം നിർമിക്കുന്നത്.
First published: August 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍