• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

അമ്മ മേക്കപ്പിടേണ്ട, കുഞ്ഞു തൈമൂറിന് ഇഷ്ടമല്ല

പക്ഷെ മേക്കപ്പൊന്നുമല്ല അമ്മയുടെ ആദി

news18india
Updated: February 7, 2019, 5:16 PM IST
അമ്മ മേക്കപ്പിടേണ്ട, കുഞ്ഞു തൈമൂറിന് ഇഷ്ടമല്ല
പക്ഷെ മേക്കപ്പൊന്നുമല്ല അമ്മയുടെ ആദി
news18india
Updated: February 7, 2019, 5:16 PM IST
കരീന-സെയ്ഫ് അലി ഖാൻ ദമ്പതികളുടെ പുത്രൻ തൈമൂർ അലി ഖാൻ എപ്പോൾ പുറത്തിറങ്ങിയാലും നിർത്താത്ത ക്യാമറ ഫ്ലാഷ് ലൈറ്റുകളാണ് പിന്നിൽ. ഈ അടുത്ത കാലത്തായി തന്റെ ചിത്രം പകർത്തുന്നവരെ നോക്കി സന്തോഷത്തോടെ എന്തെങ്കിലുമൊക്കെ പറയാനും തുടങ്ങി തൈമൂർ. മകനെക്കുറിച്ചുള്ള ചോദ്യങ്ങളാണ് അച്ഛനും അമ്മയും കൂടുതലും നേരിടുന്നതും. എന്നാൽ മകനെക്കുറിച്ചുള്ള അച്ഛന്റെ രസകരമായ മറുപടിയാണ് പ്രേക്ഷകർ ഏറ്റു പിടിക്കുന്നത്.

Film review: പ്രപഞ്ചത്തിൽ നിന്നും അടർത്തിമാറ്റാനാവാതെ നയൻ

പിരിയൻ തലമുടിയും, നീളൻ താടിയുമായി നാഗ സന്യാസിയുടെ ലുക്കിൽ പുതിയ ചിത്രത്തിനായി സെയ്ഫ് തയ്യാറെടുത്തപ്പോൾ പോലും മൈൻഡ് ചെയ്യാത്ത രണ്ടു വയസ്സുകാരൻ കുഞ്ഞു മകൻ അമ്മ കരീന മേക്കപ്പിട്ടാൽ അപ്പോൾ തൻ്റെ ഇഷ്ടക്കേട് കാട്ടും.
Loading...
പക്ഷെ മേക്കപ്പൊന്നുമല്ല അമ്മയുടെ ആദി. ജോലിത്തിരക്കിനിടയിൽ മകനൊപ്പം ചിലവഴിക്കാൻ കൂടി സമയം കണ്ടെത്തേണ്ടതാണ് കരീനയുടെ വിഷയം. അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ അവരതു പറയുന്നുമുണ്ട്. ജോലിക്കു പോകുമ്പോൾ വീട്ടിൽ മകൻ എന്തെടുക്കുന്നുവെന്നതാണ് കരീനയെ ചിന്താകുല ആക്കുന്നത്. "ജോലിക്കു പോകുന്ന അമ്മയെ സംബന്ധിച്ച്, തന്നിലുള്ള വിശ്വാസമാണ് ഏറ്റവും പ്രധാനം. രാവിലെ ഇറങ്ങുമ്പോൾ, വീട്ടിൽ തൈമൂർ എന്ത് ചെയ്യുന്നുവെന്നതാണ് എൻ്റെ ചിന്ത. ചില നേരങ്ങളിൽ അത് മനസ്സിൽ കുറ്റബോധം ഉണ്ടാക്കാറുണ്ട്," കരീന പറയുന്നു.

First published: February 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍