• HOME
  • »
  • NEWS
  • »
  • film
  • »
  • അതീവ ഗ്ലാമറസ്സായി തമന്ന; ആക്ഷൻ ചിത്രത്തിന്റെ പോസ്റ്റർ ചിത്രം കണ്ടമ്പരന്ന് ആരാധകർ

അതീവ ഗ്ലാമറസ്സായി തമന്ന; ആക്ഷൻ ചിത്രത്തിന്റെ പോസ്റ്റർ ചിത്രം കണ്ടമ്പരന്ന് ആരാധകർ

Tamannaah Bhatia is sizzling hot in Action movie | തമന്ന ആക്ഷൻ ഹീറോയിനായി പ്രത്യക്ഷപ്പെടുമോ എന്നറിയാൻ ആരാധകർക്ക് ആകാംഷയുണ്ട്

  • Last Updated :
  • Share this:
    അധികം വൈകാതെ തന്നെ തമന്ന ഭാട്ടിയ നായികയായ ആക്ഷൻ എന്ന തമിഴ് ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങും. എന്നാൽ ടീസർ വരും മുൻപേ ആരാധകരെ മുൾമുനയിൽ നിർത്തുകയാണ് ചിത്രത്തിൽ നിന്നും പുറത്തു വരുന്ന പോസ്റ്റർ.

    ഇതിലെ തമന്നയുടെ ഗ്ളാമറസ് ലുക്കാണ് കാരണം. തമന്ന ആക്ഷൻ ഹീറോയിനായി പ്രത്യക്ഷപ്പെടുമോ എന്നറിയാൻ ആരാധകർക്ക് ആകാംഷയുണ്ട്. സുന്ദർ സി. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിശാലും തമന്നയുമാണ് നായികാ നായകന്മാർ. വിശാൽ ഒരു കമാൻഡോയുടെ വേഷതിൽ എത്തും എന്നാണ് സൂചന.



    മലയാളി താരം ഐശ്വര്യ ലക്ഷ്മി, യോഗി ബാബു നിന്നവരും കഥാപാത്രങ്ങളാവുന്ന ചിത്രമാണ്. ട്രൈഡന്റ് ആർട്സിന്റെ ബാനറിൽ ആർ. രവീന്ദ്രനാണ് നിർമ്മാണം. ഹിപ്ഹോപ് തമിഴ യാണ് സംഗീതം. വിശാലിന്റെയും സുന്ദറിന്റെയും ഹിപ്ഹോപ് തമിഴയുടെയും രണ്ടാമത് സംയുക്ത സംരംഭമാണിത്.

    First published: