• HOME
  • »
  • NEWS
  • »
  • film
  • »
  • കർണൻറെ ചിത്രീകരണം 90 ശതമാനം പൂർത്തിയായി; ചിത്രം പങ്കുവെച്ച് ധനുഷിന്റെ ട്വീറ്റ്

കർണൻറെ ചിത്രീകരണം 90 ശതമാനം പൂർത്തിയായി; ചിത്രം പങ്കുവെച്ച് ധനുഷിന്റെ ട്വീറ്റ്

മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായിക.

karnan movie

karnan movie

  • Share this:
    തമിഴ് ചിത്രം കർണന്റെ ഷൂട്ടിംഗ് 90 ശതമാനം പൂർത്തിയായി. നായകന്‍ ധനുഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെറ്റിൽ നിന്നുള്ള ചിത്രത്തിനൊപ്പമാണ് ധനുഷിന്റെ ട്വീറ്റ്.

    also read:#മീ ടൂ; ഹാർവി വെയ്ൻസ്റ്റെയ്ൻ രണ്ടു ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരൻ

    'ഇത് കർണന്റെ രണ്ടാമത്തെ ഷെഡ്യൂളിനുള്ള ഒരു ഭാഗം ആണ്. 90 ശതമാനം ചിത്രീകരണം പൂർത്തിയായി'- ചിത്രത്തിനൊപ്പം ധനുഷ് കുറിച്ചു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജിഷ വിജയനാണ് നായിക. യോഗി ബാബു, ലാൽ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

     



    കൊടൈക്കനാലിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
    1991 ൽ കൊഡിയങ്കുളത്ത് നടന്ന ജാതി ലഹളയുടെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം എന്നാണ് അടുത്തിടെ പുറത്തു വന്ന റിപ്പോർട്ടുകൾ.
    First published: