• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തണ്ണീർ മത്തൻ ടീം വീണ്ടും; ജെയ്സന്റെ ചേട്ടൻ നായകൻ

തണ്ണീർ മത്തനിൽ മാത്യു തോമസ് ചെയ്ത ജെയ്സന്‍ എന്ന കഥാപാത്രത്തിന്റെ ചേട്ടനായി വേഷമിട്ട ഡിനോയ് പൗലോസാണ് പുതിയ ചിത്രത്തിൽ നായകനാകുന്നത്.

news18-malayalam
Updated: August 21, 2019, 10:18 PM IST
തണ്ണീർ മത്തൻ ടീം വീണ്ടും; ജെയ്സന്റെ ചേട്ടൻ നായകൻ
thanneer mathan
news18-malayalam
Updated: August 21, 2019, 10:18 PM IST
കുറഞ്ഞ മുതൽമുടക്കിൽ വന്ന് കോടികൾ കൊയ്ത്
ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്റർ ഹിറ്റായി മാറിയ ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ. മാത്യു തോമസ്, വിനീത് ശ്രീനിവാസൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്.
വീണ്ടും പ്രേക്ഷകരെ ആവേശത്തിലാക്കാൻ തണ്ണീർ മത്തൻ ടീം വരികയാണ്.

also read: രണ്ടു കോടി മുടക്കിയ 'തണ്ണീർമത്തൻ' നേടിയത് 45 കോടി

ഇത്തവണ ഒരു വ്യത്യാസമുണ്ട്. ജയ്‌സന്റെ ചേട്ടൻ ചിത്രത്തിൽ നായകനാകുന്നു. തണ്ണീർ മത്തനിൽ മാത്യു തോമസ് ചെയ്ത ജെയ്സന്‍ എന്ന കഥാപാത്രത്തിന്റെ ചേട്ടനായി വേഷമിട്ട ഡിനോയ് പൗലോസാണ് പുതിയ ചിത്രത്തിൽ നായകനാകുന്നത്.

പ്ലാൻ ജെ സിനിമാസിന്റെ ബാനറിൽ ജോമോൻ ടി ജോണും ഷമീർ മുഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും ഡിനോയ്‌ പൗലോസ് തന്നെയാണ്.

Loading...

First published: August 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...