എവരി ഹോം, വൺ വാത്സല്യം മമ്മൂട്ടി ഷുവർ; പിറന്നാൾ ദിനത്തിൽ ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടീസർ

Teaser of Kilometres and Kilometres movie released on Tovino Thomas birthday | മമ്മൂട്ടി കഥാപാത്രത്തെപ്പറ്റി വിശദീകരിക്കുന്ന ടീസർ റിലീസ് ചെയ്തത് ദുൽഖർ സൽമാൻ ആണെന്നതും മറ്റൊരു സവിശേഷത

Meera Manu | news18-malayalam
Updated: January 21, 2020, 11:44 AM IST
എവരി ഹോം, വൺ വാത്സല്യം മമ്മൂട്ടി ഷുവർ; പിറന്നാൾ ദിനത്തിൽ ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടീസർ
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടീസറിൽ ടൊവിനോ തോമസ്
  • Share this:
കേരളത്തിൽ വന്ന വിദേശ വനിതയോട് വാത്സല്യത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പറ്റി പറയുന്ന മലയാളി. ഇതെന്താണ് സംഭവം എന്ന് അമ്പരന്നിരിക്കുന്ന ആളെ വെറുതെ വിടാൻ ഭാവമില്ല. വീണ്ടും വീണ്ടും ഒരുവിധത്തിൽ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുകയാണ് മലയാളിയായെത്തുന്ന ടൊവിനോ തോമസ് ഇവിടെ. രാജ്യത്തെ ഓരോ വീട്ടിലും പ്രാരാബ്ധം ഏറ്റെടുക്കുന്ന ഒരു കുടുംബനാഥൻ ഉണ്ടെന്ന് പണിപ്പെട്ട് പറഞ്ഞു മനസ്സിലാക്കുകയാണ് ലക്‌ഷ്യം.

ടൊവിനോ തോമസിന്റെ പിറന്നാൾ ദിനത്തിൽ പുറത്ത് വന്ന ടീസറിൽ മമ്മൂട്ടി കഥാപാത്രത്തെ പറ്റിയാണ് പറയുന്നതെങ്കിൽ, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ടീസർ പുറത്ത് വിട്ടത് ദുൽഖർ സൽമാൻ ആണെന്നതാണ് സവിശേഷത.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മിക്
First published: January 21, 2020, 11:44 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading