നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ദേശീയ പാതയിൽ അപകടം, സീരിയൽ താരം കൊല്ലപ്പെട്ടു

  ദേശീയ പാതയിൽ അപകടം, സീരിയൽ താരം കൊല്ലപ്പെട്ടു

  Actress Shobha, Known for Her Role in Magalu Janaki, Dies In Car Accident | മഗളൂ ജാനകി എന്ന കന്നഡ ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ ശോഭയാണ് മരിച്ചത്

  പ്രതീകാത്മ ചിത്രം

  പ്രതീകാത്മ ചിത്രം

  • Share this:
   ചിത്രദുർഗക്ക് സമീപം ദേശീയ പാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് സീരിയൽ താരം കൊല്ലപ്പെട്ടു. മഗളൂ ജാനകി എന്ന കന്നഡ ടെലിവിഷൻ സീരിയലിലൂടെ ശ്രദ്ധേയയായ ശോഭയാണ് മരിച്ചത്. ദേശീയപാത 4ൽ വച്ചായിരുന്നു അഞ്ചു പേരുടെ ജീവൻ അപഹരിച്ച അപകടം നടന്നത് .

   ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ ചിത്രദുർഗ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പവിത്ര (30), സ്രേഷ്ട (7), അർത്തത് 92) എന്നിവരാണ് ചികിത്സയിലുള്ളത്.   ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് പോലീസ് പറയുന്നു. ബദാമി താലൂക്കിലെ ബാണശങ്കരി ക്ഷേത്ര ദർശനത്തിന് പോകവെയാണ് അപകടം.

   അംവിധായകൻ ടി.എൻ. സീതാറാമിന്റെ മഗളൂ ജാനകി എന്ന സീരിയലിലെ മംഗള എന്ന കഥാപാത്രമാണ് ശോഭ കൈകാര്യം ചെയ്ത് പോന്നത്.

   First published:
   )}