• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പലർക്കും മനസ്സിലായെന്നു വരില്ല, മമ്മുക്കയുടെ ഒപ്പം നിൽക്കുന്ന ആ പച്ച ഷർട്ടുകാരൻ കുട്ടി ഇന്നൊരു നടനാണെന്ന്

The kid in this photograph is now an actor | താരം മാത്രമല്ല, താരത്തിന്റെ ഭർത്താവുമാണ് ഇദ്ദേഹം

news18-malayalam
Updated: September 7, 2019, 4:19 PM IST
പലർക്കും മനസ്സിലായെന്നു വരില്ല, മമ്മുക്കയുടെ ഒപ്പം നിൽക്കുന്ന ആ പച്ച ഷർട്ടുകാരൻ കുട്ടി ഇന്നൊരു നടനാണെന്ന്
ഇൻസ്റ്റാഗ്രാമിൽ വന്ന ചിത്രം
news18-malayalam
Updated: September 7, 2019, 4:19 PM IST
മമ്മൂട്ടിയുടെ ജന്മദിനത്തിന് അദ്ദേഹത്തിന് ആശംസ നേരുന്ന തിരക്കിലാണ് താര ലോകം. ഒപ്പം നിന്നതും, ഒന്നിച്ചഭിനയിച്ചതുമായുള്ള മുഹൂർത്തങ്ങൾ ഒപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയാണ് ഓരോരുത്തരും. അതിനിടയിലാണ് മലയാളികൾക്ക് മിനി സ്ക്രീനിലും മോഡലിംഗിലൂടെയും സുപരിചിതനായ നടൻ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു മമ്മുക്കയെ ആശംസിക്കുന്നത്. മമ്മൂട്ടിയുടെ വശം ചേർന്ന് നിൽക്കുന്ന പച്ച ഷർട്ടുകാരനെ ഇന്ന് ഒരുപക്ഷെ ആരും തിരിച്ചറിഞ്ഞേക്കില്ല. ഇതാണാ ചിത്രം.



 



Loading...



View this post on Instagram




 

Happy birthday mammooka😍#happybirthday #legend @mammootty


A post shared by Srinish Aravind (@srinish_aravind) on






കുട്ടിക്കാലത്തു മമ്മുക്കക്കൊപ്പം നിൽക്കുന്നത് ശ്രീനിഷ് അരവിന്ദാണ്. പേളി മാണിയുടെ ഭർത്താവും റിയാലിറ്റി ഷോ താരവും ഒക്കെയായി നിറഞ്ഞു നിൽക്കുന്ന ശ്രീനിഷിന്റെ കുട്ടിക്കാലത്തെപ്പോഴോ പകർത്തിയ ചിത്രമാണിത്. ഹാപ്പി ബർത്ത്ഡേ മമ്മുക്ക എന്ന ക്യാപ്‌ഷനൊപ്പമാണ് ശ്രീനിഷ് ഈ ചിത്രം ഷെയർ ചെയ്യുന്നത്.

First published: September 7, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...