HOME /NEWS /Film / Bhoothakalam | ഷെയ്ന്‍ നിഗവും, രേവതിയും പ്രധാന കഥാപാത്രങ്ങളില്‍; 'ഭൂതകാലം' ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി

Bhoothakalam | ഷെയ്ന്‍ നിഗവും, രേവതിയും പ്രധാന കഥാപാത്രങ്ങളില്‍; 'ഭൂതകാലം' ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി

ഷെയ്ന്‍ നിഗത്തിന്റെ ആദ്യ സംഗീത സംരംഭമായ ഈ ചിത്രത്തിലെ ഗാനരചനയും,സംഗീത സംവിധാനവും, ആലാപനവും ഷെയ്ന്‍ തന്നെ നിര്‍വ്വഹിക്കുന്നു.

  • Share this:

    പ്ലാന്‍'ടി' ഫിലിംസ്,ഷെയ്ന്‍ നീഗം ഫിലിംസ് ചേര്‍ന്ന് നിര്‍മ്മിച്ച്, അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന, 'ഭൂതകാലം' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. ഷെയ്ന്‍ നിഗവും, രേവതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന' ഭൂതകാലം' ജനുവരി 21-ന് സോണി എല്‍ഐവി സ്ട്രീമിംഗിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നു.

    രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചത് തെരേസ റാണിയും, സുനില ഹബീബുമാണ്. സൈജു കുറുപ്പ്, ജെയിംസ് ഏലിയാ, ആതിര പട്ടേല്‍, അഭിറാം രാധാകൃഷ്ണന്‍, വത്സല മേനോന്‍, മഞ്ജു പത്രോസ്, റിയാസ് നര്‍മ്മകല തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    ഷെയ്ന്‍ നിഗത്തിന്റെ ആദ്യ സംഗീത സംരംഭമായ ഈ ചിത്രത്തിലെ ഗാനരചനയും,സംഗീത സംവിധാനവും, ആലാപനവും ഷെയ്ന്‍ തന്നെ നിര്‍വ്വഹിക്കുന്നു.

    ' isDesktop="true" id="499131" youtubeid="NlaVyE-7POM" category="film">

    പശ്ചാത്തല സംഗീതം- ഗോപി സുന്ദര്‍, രചന-രാഹുല്‍ സദാശിവന്‍, ശ്രീകുമാര്‍ ശ്രേയസ്സ് ഛായാഗ്രഹണം - ഷഹനാദ് ജലാല്‍, എഡിറ്റിംഗ് - ഷഫീഖ് മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - മനു ജഗദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ -എ ആര്‍ അന്‍സാര്‍, ഓഡിയോഗ്രഫി-എന്‍ ആര്‍ രാജകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ - വിക്കി കിഷന്‍, കോസ്റ്റ്യൂസ് - സമീറ സനീഷ്, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ബിനു മുരളി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - റിയാസ് പട്ടാമ്പി.

    First published:

    Tags: Movie trailer, Revathy, Shane nigam