• HOME
  • »
  • NEWS
  • »
  • film
  • »
  • ജോജു, സുരാജ്, അലന്‍സിയര്‍; 'നാരായണീന്റെ മൂന്നാണ്മക്കൾ' പ്രഖ്യാപിച്ചു

ജോജു, സുരാജ്, അലന്‍സിയര്‍; 'നാരായണീന്റെ മൂന്നാണ്മക്കൾ' പ്രഖ്യാപിച്ചു

ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയിട്ടാണ് ചിത്രം ഒരുങ്ങുന്നത്

  • Share this:

    നവാഗതനായ ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിച്ച്‌ ജെമിനി പുഷ്‌കൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെമിനി പുഷ്‌കൻ നിർമ്മിച്ച്‌, ജോജു ജോർജ്ജ് (Joju George), സുരാജ് വെഞ്ഞാറമൂട് (Suraj Venjaramoodu), അലന്‍സിയര്‍ ലെ ലോപ്പസ് (Alencier) എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘നാരായണീന്റെ മൂന്നാണ്മക്കൾ’ സിനിമയുടെ അനൗണ്സ്മെന്റ് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്.

    Also read: RDX movie | നാല് മാസം വൈകി; പാൻ ഇന്ത്യൻ ചിത്രം ആർ.ഡി.എക്സ് കൊച്ചിയിൽ ആരംഭിക്കുന്നു

    ക്യാമറ- അപ്പു പ്രഭാകർ, മ്യൂസിക്- രാഹുൽ രാജ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്, ലിറിക്‌സ്- റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പ്രതീഖ് ബാഗി, എഡിറ്റർ- ജ്യോതി സ്വരൂപ് പാണ്ട, സൗണ്ട് റിക്കോർഡിങ് & ഡിസൈൻ- ജയദേവൻ ചാക്കാടത്‌, പ്രൊഡക്ഷൻ ഡിസൈൻ- ഷെബിൻ തോമസ്, കോസ്റ്റിയൂം- ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്- ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സുകു ദാമോദർ, കാസ്റ്റിംഗ് ഡയറക്ടർ- അബു വയലംകുളം, സ്റ്റിൽസ്- ശ്രീജിത്ത് എസ്., മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റേജി- ഒബ്സ്ക്യുറ, പോസ്റ്റർ ഡിസൈൻ- യെല്ലോടൂത്.

    Summary: A Malayalam movie titled Narayaneente Moonnanmakkal stars Joju George, Suraj Venjaramoodu, and Alencier Le Lopez. The movie’s title poster has now been made available online. The film is anticipated to be a family comedy. More information is awaited

    Published by:user_57
    First published: