'ലവ്, ഗേൾഫ്രണ്ട് വെരി വെരി എക്സ്പെൻസീവ്; നിക്കർ കീറി പോവും'; വാലന്റൈൻ ദിന സ്‌പെഷൽ ടീസറുമായി ടൊവിനോ ചിത്രം

Tovino movie Kilometres and Kilometres release a V-Day special teaser | ടൊവിനോ തോമസിന്റെ അടുത്ത ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' വാലന്റൈൻ ദിന സ്‌പെഷൽ ടീസർ പുറത്തിറക്കി

News18 Malayalam | news18-malayalam
Updated: February 14, 2020, 11:36 AM IST
'ലവ്, ഗേൾഫ്രണ്ട് വെരി വെരി എക്സ്പെൻസീവ്; നിക്കർ കീറി പോവും'; വാലന്റൈൻ ദിന സ്‌പെഷൽ ടീസറുമായി ടൊവിനോ ചിത്രം
കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്
  • Share this:
ടൊവിനോ തോമസിന്റെ അടുത്ത ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്' വാലന്റൈൻ ദിന സ്‌പെഷൽ ടീസർ പുറത്തിറക്കി. കയ്യിൽ പണമില്ലെങ്കിൽ പ്രണയം, കാമുകി എന്നിവയൊക്കെ വളരെ ചിലവേറിയതാണെന്ന് വിദേശ വിനോദ സഞ്ചാരിയായ സുഹൃത്തിനെ പറഞ്ഞു മനസ്സിലാക്കുന്ന ടൊവിനോയാണ് ടീസറിൽ.

ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ടൊവിനോക്കൊപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് തിരക്കഥ. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ്. ചിത്രം ഒരു റോഡ് മൂവി ആയിരിക്കും.

First published: February 14, 2020, 11:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading