• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

തലമുടി രണ്ടു വശവും പറ്റെ വെട്ടി ടൊവിനോയുടെ പുത്തൻ ലുക്ക്

Tovino Thomas gets a new haircut | പുത്തൻ ഹെയർ കട്ടിൽ ആരാധകരുടെ മുന്നിൽ കൂളായി ഇറങ്ങുകയാണ് മലയാളത്തിന്റെ തിരക്കേറിയ നായകൻ

news18india
Updated: July 29, 2019, 3:49 PM IST
തലമുടി രണ്ടു വശവും പറ്റെ വെട്ടി ടൊവിനോയുടെ പുത്തൻ ലുക്ക്
പുതിയ ഹെയർസ്‌റ്റൈലുമായി ടൊവിനോ
  • Share this:
മൂക്കത്ത് വിരൽ വയ്‌ക്കേണ്ട. ടൊവിനോ തോമസ് തന്നെയാണിത്. പുത്തൻ ഹെയർ കട്ടിൽ ആരാധകരുടെ മുന്നിൽ കൂളായി ഇറങ്ങുകയാണ് മലയാളത്തിന്റെ തിരക്കേറിയ നായകൻ. ശേഷം ഒരു ചടങ്ങിനിടെ അവരെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുന്നുമുണ്ട്. സാധാരണ പല തരത്തിൽ ബോഡി ബിൽഡിംഗ് ചെയ്ത് സിനിമയിൽ ഇറങ്ങാറില്ല ടൊവിനോ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം തലമുടിയിൽ ചെയ്ത് പ്രേക്ഷകരുടെ മുന്നിൽ ഇറങ്ങുന്നത്.



കോളേജ് പഠന കാലം മുതൽ തന്നെ തുടങ്ങിയതാണ് ടൊവിനോയുടെ രൂപമാറ്റം വരുത്തിയുള്ള നടപ്പ്. ഇരിഞ്ഞാലക്കുടയിൽ നിന്നും തമിഴ് നാട്ടിൽ പഠിക്കാൻ പോയ ടൊവിനോ ഓരോ വെക്കേഷനും പുത്തൻ രൂപമാറ്റത്തിൽ എത്തി സഹപാഠികളെ ഞെട്ടിക്കുന്നതിൽ വിരുതനായിരുന്നു. സിനിമയിൽ വന്നും പലപ്പോഴും താടിയിലും മീശയിലും പരീക്ഷണം നടത്തിയിരുന്നെങ്കിലും ഇത്തരം ഞെട്ടിക്കുന്ന ലുക് ഇതാദ്യം. ഇനി ടൊവിനോക്കായി നീണ്ട നിരയിൽ കാത്തു നിൽക്കുന്ന ചിത്രങ്ങളിൽ ഈ ലുക് കാണാൻ ആവുമോ എണ്ണവും പ്രേക്ഷകരുടെ ആകാംഷ.

First published: July 29, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...