• HOME
  • »
  • NEWS
  • »
  • film
  • »
  • Simon Daniel | വിനീത് കുമാർ, ദിവ്യ പിള്ള; 'സൈമൺ ഡാനിയേൽ' ട്രെയ്‌ലർ മമ്മൂട്ടി റിലീസ് ചെയ്തു

Simon Daniel | വിനീത് കുമാർ, ദിവ്യ പിള്ള; 'സൈമൺ ഡാനിയേൽ' ട്രെയ്‌ലർ മമ്മൂട്ടി റിലീസ് ചെയ്തു

ഒരു ട്രെഷർ ഹണ്ട് സിനിമയായിരിക്കും 'സൈമൺ ഡാനിയേൽ'. ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററിൽ റിലീസ് ചെയ്യും

സൈമൺ ഡാനിയൽ

സൈമൺ ഡാനിയൽ

  • Last Updated :
  • Share this:
    വിനീത് കുമാർ (Vineeth Kumar), ദിവ്യ പിള്ള (Divya Pillai) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'സൈമൺ ഡാനിയേൽ'. 'ജോയിൻ ദി ഹണ്ട്' എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയിരിക്കുന്നത്. ഒരു ട്രെഷർ ഹണ്ട് സിനിമയായിരിക്കും സൈമൺ ഡാനിയേൽ. ചിത്രം ഓഗസ്റ്റ് 19ന് തിയേറ്ററിൽ റിലീസ് ചെയ്യും.

    മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് രചനയും, നിർമ്മാണവും നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും, സംവിധാനവും ചെയ്തിരിക്കുന്നത് സാജൻ ആന്റണി ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജസ്റ്റിൻ ജോസ്, സംഗീത സംവിധാനം - വരുൺ കൃഷ്ണ, എഡിറ്റർ - ദീപു ജോസഫ്, പ്രൊഡക്ഷൻ കണ്ട്രോളർ - ലിജോ ലൂയിസ്, കലാ സംവിധാനം - ഇന്ദുലാൽ കവീട്, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, സൗണ്ട് മിക്സിങ് ഫസൽ ബക്കർ, കളറിസ്റ് ലിജു പ്രഭാകർ, കോസ്റ്റ്യൂം & സ്റ്റൈലിങ്‌ - അഖിൽ, സാം; മേക്കപ്പ് - മഹേഷ് ബാലാജി, ആക്ഷൻ കോറിയോഗ്രാഫി - റോബിൻ ടോം, ഓപ്പറേറ്റീവ് ക്യാമറമാൻ- നിള ഉത്തമൻ, അസോസിയേറ്റ് ഡയറക്ടർസ് ജീസ് ജോസ്, ഡോൺ ജോസ്, ഡിസൈൻസ് - പാലയ്, മീഡിയ പ്ലാനിംഗ് & മാർക്കറ്റിംഗ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.



    Also read: Karthikeya 2 teaser | അനുപം ഖേർ, നിഖിൽ, അനുപമ പരമേശ്വരൻ; 'കാർത്തികേയ 2' ടീസർ

    നിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമായ കാർത്തികേയ 2 ന്റെ ടീസർ (teaser of Karthikeya 2) ഇന്ന് അണിയറ പ്രവർത്തകർ പുറത്തിറക്കി. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. 'കാർത്തികേയ 2' ഏറെ പ്രതീക്ഷകളുമായി പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്.

    മലയാളി താരം അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായി ബോളിവുഡ് താരം അനുപം ഖേർ വേഷമിടും.

    കാർത്തികേയ 2022 ജൂലൈ 22ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

    നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ, ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് അഭിനേതാക്കൾ.

    Summary: Trailer drops for the movie 'Simon Daniel' starring Vineeth Kumar, Divya Pillai, Vijeesh Vijayan, Sreeraman, Sunil Sugatha. The plot is based on a treasure hunt. The film is gearing up for a theatre release in August 2022. The movie comes with a tagline 'Join the Hunt'
    Published by:user_57
    First published: