• HOME
  • »
  • NEWS
  • »
  • film
  • »
  • പത്താം ക്ലാസ്സുകാരൻ ജംഷീറിൽ തുടങ്ങി പ്രേക്ഷക പ്രിയങ്കരിയായ അഞ്ജലിയിലേക്കുള്ള ദൂരം; വീഡിയോയുമായി അഞ്ജലി അമീർ

പത്താം ക്ലാസ്സുകാരൻ ജംഷീറിൽ തുടങ്ങി പ്രേക്ഷക പ്രിയങ്കരിയായ അഞ്ജലിയിലേക്കുള്ള ദൂരം; വീഡിയോയുമായി അഞ്ജലി അമീർ

Transwoman actor Anjali Ameer traces her journey from past in an Instagram video | ഒരു ട്രാൻസ്‌വുമൺ നായികയെന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് അഞ്ജലി കടന്നെത്തിയത്

അഞ്ജലി അമീർ പോസ്റ്റ് ചെയ്ത വിഡിയോയിൽ നിന്നും

അഞ്ജലി അമീർ പോസ്റ്റ് ചെയ്ത വിഡിയോയിൽ നിന്നും

  • Share this:
    ഇത് അഞ്ജലി അമീർ. ജീവിതത്തിലെ വലിയ വെല്ലുവിളികൾ താണ്ടി അഭിനയത്തിലും മോഡലിംഗിലും ശ്രദ്ധേയയായ താരം. മമ്മൂട്ടിയുടെ നായികയായി പേരൻപിലൂടെ അഞ്ജലി തന്റെ കഴിവ് തെളിയിച്ചു. ഒരു ട്രാൻസ്‌വുമൺ നായികയെന്ന നിലയിൽ ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചാണ് അഞ്ജലി കടന്നെത്തിയത്.

    എന്നോ ഒരിക്കൽ ജംഷീർ ആയിരുന്ന താരം തന്റെ സ്വത്വം തിരിച്ചറിഞ്ഞു അഞ്ജലിയാവുകയായിരുന്നു. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ പകർത്തിയ ചിത്രത്തിൽ തുടങ്ങി ഇപ്പോൾ കാണുന്ന അഞ്ജലിയുടെ ഫോട്ടോ വരെ ചേർത്ത് ഒരു വിഡിയോയാക്കി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്യുകയാണ് അഞ്ജലി.

    എന്റെ മനോഹരമായ യാത്ര എന്ന ക്യാപ്‌ഷനൊപ്പം ഏകാന്തത, വേദന, സ്റ്റിഗ്മ തുടങ്ങിയ ഹാഷ്റ്റാഗുകൾ കൂടി ചേർത്താണ് അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്യുന്നത്.



     




    View this post on Instagram




     

    My awesome journey #stigma #lonlyness #pain .......my transition 😂😟😢🙀😍😘😘😘


    A post shared by Anjali ameer. (@anjali_ameer___________) on




    Published by:meera
    First published: