നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ ആരംഭിച്ചു

  ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ ആരംഭിച്ചു

  Unni Mukundan movie Meppadiyan starts rolling | ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രിയ താരങ്ങളും അണിനിരക്കുന്നു

  മേപ്പടിയാൻ പൂജാ വേളയിൽ നിന്നും

  മേപ്പടിയാൻ പൂജാ വേളയിൽ നിന്നും

  • Share this:
   രക്ഷാധികാരി ബൈജു എന്ന ചിത്രത്തിനു ശേഷം 'മാഡ് ദി മാറ്റിക്സിന്റെ' ബാനറിൽ സതീഷ് മോഹൻ നിർമ്മിച്ച് നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'മേപ്പടിയാൻ' ചിത്രത്തിന്റെ പൂജ കൊച്ചി ചേരാനല്ലൂർ ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്നു.

   ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രിയ താരങ്ങളും അണിനിരക്കുന്നു.

   കഥ, സംവിധാനം വിഷ്ണു മോഹൻ. ഛായാഗ്രഹണം നീൽ ഡി കുൻഹ.
   ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം. ചിത്രസംയോജനം ഷമീർ മുഹമ്മദ്‌. സംഗീത സംവിധാനം രാഹുൽ സുബ്രമണ്യം. കലാസംവിധാനം സാബു മോഹൻ.

   മേജർ രവി, വിജയ് ബാബു , കൃഷ്ണ പ്രസാദ്, സേതു, നൂറിൻ ഷെരീഫ്, അപർണ ജനാർദ്ദനൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
   First published:
   )}