നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സ്നേഹം കൊണ്ടല്ലേ അനിയാ? ഉണ്ണി മുകുന്ദനെ വെയിലത്തുണക്കാനിട്ട് ചേച്ചി

  സ്നേഹം കൊണ്ടല്ലേ അനിയാ? ഉണ്ണി മുകുന്ദനെ വെയിലത്തുണക്കാനിട്ട് ചേച്ചി

  Unni Mukundan shares a comment from the chat thread of his sister | വെയിലത്ത് അയയിൽ തൂങ്ങി കിടക്കുന്ന ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  ഉണ്ണി മുകുന്ദൻ

  • Share this:
   ഷൂട്ടിംഗ് തിരക്കുകളിൽ അനിയൻ മുഴുകിയാൽ എന്താ ചെയ്യ? കിട്ടുമ്പോൾ കയ്യോടെ പിടിക്കുക തന്നെ. സ്നേഹം കൂടിയപ്പോൾ അനിയൻ ഉണ്ണി മുകുന്ദനെ ചേച്ചി വെയിലത്ത് ഉണക്കാനിട്ടു. തന്നെ ആ അവസ്ഥയിലാക്കിയതിന്റെ ഫോട്ടോ ഉണ്ണി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിട്ടുമുണ്ട്. ചേച്ചിയുമായുള്ള വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ടിലാണ് വെയിലത്ത് അയയിൽ തൂങ്ങി കിടക്കുന്ന ഉണ്ണി മുകുന്ദൻ ഉള്ളത്.
   View this post on Instagram

   WhatsApp Message From My Sis 😎 P.S: 👏 😎


   A post shared by Unni Mukundan (@iamunnimukundan) on


   ഉണ്ണിയുടെ പടം പ്രിന്റു ചെയ്ത ഷീറ്റാണ് അയയിൽ കഴുകി ഉണക്കാനിട്ടിരിക്കുന്നത്, ഒറിജിനൽ ഉണ്ണിയെ അല്ല.

   മാമാങ്കത്തിലെ പടയാളിയുടെ വേഷം ചെയ്ത ശേഷം അടുത്ത ചിത്രം മേപ്പടിയാന്റെ തിരക്കിലാണ് ഉണ്ണി. ഇതിനായി തന്റെ സിക്സ് പാക്കൊക്കെ വിട്ട് കുടവയറൻ ഗെറ്റപ്പിലേക്കു മാറിയ ഉണ്ണിയുടെ ചിത്രവും ചർച്ചാ വിഷയമായിട്ടുണ്ട്. ഒരു നാട്ടിൻപുറത്ത്കാരന്റെ റോളിലാണ് ഉണ്ണി.
   Published by:meera
   First published:
   )}