ബോളിവുഡിലെ പ്രശസ്ത നടി ഉർവശി റൗട്ടെല ഹോട്ട്നെസ് കൊണ്ട് ആരാധകരെ പിടിച്ചിരുത്തുന്ന വ്യക്തിയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇവരുടെ ഫോട്ടോകളും വിഡിയോകളും തന്നെ ഉദാഹരണം. ഉർവശിയുടെ ഏറ്റവും പുതിയ വീഡിയോ പുറത്തു വന്നിട്ടുണ്ട്. അതിൽ അവർ സെക്സി സ്റ്റൈലിൽ നൃത്തം ചെയ്യുന്നത് കാണാം. വൈറലായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഒരു സ്റ്റൈലിഷ് റെഡ് ഔട്ട്ഫിറ്റിലാണ് ഉർവശിയെ കാണുന്നത്. വേദിയിൽ, ബിമർ ദിൽ എന്ന ഗാനത്തിലാണ് അവർ നൃത്തം ചെയ്യുന്നത്. ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാമിൽ ഉർവശി പങ്കിട്ടു. ഇതിന് ദശലക്ഷക്കണക്കിന് വ്യൂസ് ലഭിച്ചിട്ടുണ്ട്. അതേസമയം, അത് രൂക്ഷമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bollywood, Bollywood actress, Bollywood film, Urvashi Rautela