• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'വാരിക്കുഴിയിലെ കൊലപാതകം':വീഡിയോ

'വാരിക്കുഴിയിലെ കൊലപാതകം' ഫെബ്രുവരി 22ന് തീയറ്ററുകളിലെത്തും

news18india
Updated: February 11, 2019, 8:55 PM IST
'വാരിക്കുഴിയിലെ കൊലപാതകം':വീഡിയോ
varikkuzhuiyile film
news18india
Updated: February 11, 2019, 8:55 PM IST
ജയസൂര്യ നായകനായ ലാൽ ബഹദൂർ ശാസ്ത്രിക്കു ശേഷം രജീഷ്‌ മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'വാരിക്കുഴിയിലെ കൊലപാതകം' ഫെബ്രുവരി 22ന് തീയറ്ററുകളിലെത്തുന്നു. ടേക്ക്‌ വൺ എന്റർട്ടെയിന്മെന്റ്സിന്റെ ബാനറിൽ ഷിബു ദേവദത്തും സുജീഷ്‌ കോലോത്തൊടിയുമാണു ചിത്രം നിർമ്മിച്ചിരിക്കുന്നത്‌.

Also read: രജനീകാന്തിന്റെ മകൾ സൗന്ദര്യയുടെ വിവാഹ ചിത്രങ്ങൾ

യുവതാരം അമിത്‌ ചക്കാലക്കൽ നായകനാകുന്ന ചിത്രത്തിൽ ദിലീഷ്‌ പോത്തനും ലാലും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌. അങ്കമാലി ഡയറീസ്‌ ഫെയിം കിച്ചു ടെലസും സുധി കോപ്പയും നെടുമുടി വേണുവും ഉൾപ്പെടെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്‌ മെജോ ജോസഫാണു. 25 വർഷങ്ങൾക്കു ശേഷം കീരവാണി മലയാളത്തിൽ ഗാനം ആലപിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ഒരു തുരുത്തിലെ കൊലപാതകവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളുമാണു ചിത്രത്തിന്റെ ഇതിവൃത്തം.


First published: February 11, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...