നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഇങ്ങനെയൊക്കെയാണ് ഒടിയനിലെ വി.എഫ്.എക്സ്. മായാജാലം

  ഇങ്ങനെയൊക്കെയാണ് ഒടിയനിലെ വി.എഫ്.എക്സ്. മായാജാലം

  VFX works in Odiyan unveiled | അജയ് ദേവ്ഗൺ ഫിലിംസിന്റെ കീഴിലെ എൻ.വൈ. വി.എഫ്.എക്സ്.വാല എന്ന കമ്പനിയാണ് ഒടിയനിലെ വി.എഫ്.എക്സ്. ചെയ്തിരിക്കുന്നത്

  ഒടിയനിലെ വി.എഫ്.എക്സ്.

  ഒടിയനിലെ വി.എഫ്.എക്സ്.

  • Share this:
   മോഹൻലാലിന്റെ ഹിറ്റ് ചിത്രം ലൂസിഫറിന് മുൻപ് പുറത്തു വന്ന ഒടിയൻ അത്രയ്ക്ക് പ്രേക്ഷക പ്രിയം നേടിയിരുന്നില്ല. പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയർന്നില്ല എന്നതായിരുന്നു പ്രധാന ആരോപണം. എന്നാൽ പരസ്യ ചിത്ര മേഖലയിൽ നിന്നും സിനിമാ രംഗത്തേക്ക് വന്ന ശ്രീകുമാർ മേനോന്റെ കന്നി സംരംഭം വി.എഫ്.എക്സിന്റെ കാര്യത്തിൽ നടത്തിയ പരിശ്രമം എത്രത്തോളം ഉണ്ടെന്നു പ്രേക്ഷകരിൽ എത്ര പേര് മനസ്സിലാക്കിയിരിക്കുന്നു എന്നറിയില്ല. എന്നാൽ വി.എഫ്.എക്സ് ബ്രേക്ഡൗൺ ഉൾപ്പെടുത്തിയ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുകയാണ്.   അജയ് ദേവ്ഗൺ ഫിലിംസിന്റെ കീഴിലെ എൻ.വൈ. വി.എഫ്.എക്സ്.വാല എന്ന കമ്പനിയാണ് ഒടിയനിലെ വി.എഫ്.എക്സ്. ചെയ്തിരിക്കുന്നത്. മുംബൈ കേന്ദ്രീകരിച്ചാണ് എൻ.വൈ. വി.എഫ്.എക്സ്.വാലയുടെ പ്രവർത്തനം.

   First published:
   )}