• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വനിതാ ദിനത്തിൽ ഞെട്ടിക്കുന്ന പോസ്റ്റുമായി വിദ്യ ബാലൻ

ഇൻസ്റാഗ്രാമിലാണ് സ്വന്തം ശരീരത്തെക്കുറിച്ച്‌ ബോധ്യം വരാനുള്ള പോസ്റ്റുമായി വിദ്യ എത്തിയിരിക്കുന്നത്

news18india
Updated: March 8, 2019, 11:37 AM IST
വനിതാ ദിനത്തിൽ ഞെട്ടിക്കുന്ന പോസ്റ്റുമായി വിദ്യ ബാലൻ
വിദ്യ ബാലൻ
  • News18 India
  • Last Updated: March 8, 2019, 11:37 AM IST IST
  • Share this:
തങ്ങളെ സ്നേഹിക്കാൻ മറന്നു പൊകുന്നവർക്കുള്ളതാണ് ഈ വനിതാ ദിനത്തിൽ നടി വിദ്യ ബാലന്റെ പോസ്റ്റ്. ഇൻസ്റാഗ്രാമിലാണ് സ്വന്തം ശരീരത്തെക്കുറിച്ച്‌ ബോധ്യം വരാനുള്ള പോസ്റ്റുമായി വിദ്യ എത്തിയിരിക്കുന്നത്. ഒപ്പം സ്വയം വെറുക്കേണ്ടതില്ലെന്ന സന്ദേശവും. ശരീരത്തെ മാത്രമല്ല നിങ്ങൾ എങ്ങനെയാണോ അത് പോലെ തന്നെ നിങ്ങളുടെ മനസ്സിനെയും, ആത്മാവിനെയും സ്നേഹിക്കണം എന്നാണ് വിദ്യ പറയുന്നത്.



 



Loading...



View this post on Instagram




 

#HappyWomensDay to me and to you ...and to us all 💐! #ItsTime to #EmbraceYourself 🤗 .... starting today if you’ve never done it before... #ItsTime to love yourself body,mind & soul.. just the way you are! Lets Not wait to become thinner or fairer or smarter or hotter or cooler or richer or more successful or anything that you are not already...before you can #LOVE yourself. #ItsTime to say goodbye to every judgement that makes you feel lesser and #ItsTime to say #YouCanLeaveNow to the inner critic who says #ImAmNotGoodEnough . #ItsTime to know that there’s no need to become the best version of yourself.You are the best you can be today...and 2mrw is another day...so you will be the best you can be 2mrw too.Best Not in comparison to anyone else.Just #TheBestYou...cuz how can there be a Best in a world of individuals !?? 🌟. This picture inspired me to write this post so thank you @glowinggoddessgetaway 🙏. If you agree with me and feel like you want to share something ,please use the #ItsTime and tag me 🙂. Here’s to #SelfLove today & everyday ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️.....!!


A post shared by Vidya Balan (@balanvidya) on






"മെലിയാനോ, ആകർഷണീയമാവാനോ, സ്മാർട്ടോ ഹോട്ടോ, കൂളോ ആയി മാറാനോ, കൂടുതൽ സമ്പന്നതയോ വിജയമോ കൈവരിക്കുന്നത് വരെയോ കാത്തിരിക്കേണ്ട. നിങ്ങളെ വിലകുറച്ചു കാണുന്ന എന്ത് വിലയിരുത്തലിനോടും ഗുഡ്ബൈ പറയാനുള്ള സമയമായിരിക്കുന്നു.
ഞാൻ നല്ലതല്ല എന്ന് പറയുന്ന നിങ്ങളിലെ ആന്തരിക വിമർശകനോട് 'നിങ്ങൾക്കിനി പോകാം' എന്ന് പറയാം. നിങ്ങളുടെ ഏറ്റവും മികച്ച വേർഷൻ ഉണ്ടാവണമെന്നില്ല. ഇന്ന് നിങ്ങൾക്കേറ്റവും മികച്ചത് ആകാൻ പറ്റില്ലെങ്കിൽ അത് നാളെയുമാവാം," വിദ്യ നൽകുന്ന സന്ദേശം ഇതാണ്.

Also read: International Women's Day: പ്ലസ് സൈസ് നായിക മലയാളത്തിൽ, ഡോണ്ട് യു ലൈക്?

കേരളത്തിൽ വേരുകളുള്ള വിദ്യ മലയാള ചിത്രം ഉറുമിയിൽ വേഷമിട്ടിട്ടുണ്ട്. ഏറ്റവും ഒടുവിലായി തെലുങ്കിൽ പുറത്തിറങ്ങിയ എൻ.ടി. രാമ റാവുവിന്റെ ജീവിത ചിത്രത്തിലാണ് വിദ്യ വേഷമിട്ടത്. അക്ഷയ് കുമാർ ചിത്രം മിഷൻ മംഗൾ ആണ് വിദ്യയുടെ അടുത്ത ബോളിവുഡ് ചിത്രം.

First published: March 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...