• HOME
  • »
  • NEWS
  • »
  • film
  • »
  • തീവ്ര പ്രണയ രംഗങ്ങളുമായി വിജയ് ദേവരകൊണ്ടയുടെ 'വേൾഡ് ഫേമസ് ലവർ' ടീസർ

തീവ്ര പ്രണയ രംഗങ്ങളുമായി വിജയ് ദേവരകൊണ്ടയുടെ 'വേൾഡ് ഫേമസ് ലവർ' ടീസർ

Vijay Devarakonda movie World Famous Lover is a Valentine's Day release | വാലന്റൈൻസ് ദിനത്തിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസർ യൂട്യൂബ് ട്രെൻഡിങ് നമ്പർ വൺ

ടീസറിലെ രംഗം

ടീസറിലെ രംഗം

  • Last Updated :
  • Share this:
    വാലൻറ്റൈൻസ് ഡേയിൽ പ്രേക്ഷകരെ ആകാംഷാഭരിതരാക്കാൻ വിജയ് ദേവരകൊണ്ടയുടെ 'വേൾഡ് ഫേമസ് ലവർ' എന്ന ചിത്രം എത്തുന്നു. തീവ്ര പ്രണയ രംഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ടീസർ ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഈ ടീസർ യൂട്യൂബിൽ ട്രെൻഡിങ് നമ്പർ വൺ ആണ്.

    വിജയ് ദേവരകൊണ്ട,  റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറിൻ ട്രീസ,  ഇസബെൽ ലെയ്റ്റി എന്നിവർ പ്രധാ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

    ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെ.എ. വല്ലഭ, കെ.എസ്. രാമറാവു എന്നിവർ ചേർന്നാണ്. ക്രാന്തി മാധവിന്റേത് തന്നെയാണ് തിരക്കഥ.

    Published by:meera
    First published: