നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ബിഗില്‍ ടീമിന് സ്വർണ സമ്മാനവുമായി ഇളയദളപതി

  ബിഗില്‍ ടീമിന് സ്വർണ സമ്മാനവുമായി ഇളയദളപതി

  ആറ്റ്ലി സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ത്രില്ലറാണ് ബിഗിൽ.

  bigil

  bigil

  • Share this:
   ഇളയ ദളപതി വിജയ് ഇരട്ട ഗെറ്റപ്പുകളിലെത്തുന്ന പുതിയ ചിത്രം ബിഗിലിന്റെ അണിയറപ്രവർത്തകർക്ക് സ്വർണ മോതിരം നൽകി താരം.  വിജയ് യുടെ ചിത്രീകരണം പൂർത്തിയായതിനു പിന്നാലെയാണ് താരം സ്വർണമോതിരം സമ്മാനിച്ചത്. ബിഗിൽ എന്ന് എഴുതിയ മോതിരമാണ് സമ്മാനമായി നൽകിയിരിക്കുന്നത്. ചിത്രം ദീപാവലിക്ക് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

   also read:'മോദിയും അമിത് ഷായും കൃഷ്ണനെയും അർജുനനെയും പോലെ'; രജനികാന്തിന്‍റെ പരാമർശത്തിനെതിരെ കോൺഗ്രസ്

   ആറ്റ്ലി സംവിധാനം ചെയ്യുന്ന സ്പോര്‍ട്സ് ത്രില്ലറാണ് ബിഗിൽ. നയൻതാരയാണ് നായിക. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ. ആർ റഹ്മാനാണ്. വിജയ് യുടെ പിറന്നാൽ ദിവസം പുറത്തിറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കിടയിൽ തരംഗമായിരുന്നു.

   ആറ്റ്ലി വിജയ് കൂട്ടുകെട്ടിലെ നാലാമത്തെ ചിത്രമാണിത്. ജാക്കി ഷറോഫ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

   First published:
   )}