ദുബായിക്കാരേ, നാട്ടിലേക്ക് വരുമ്പോൾ ലഗേജിൽ ഇത് കൂടി കൂട്ടിക്കോ: വിനയ് ഫോർട്ട് പറയുന്നു

Vinay Forrt urges expats to fetch relief materials from abroad | നാട്ടിലെ പ്രിയപ്പെട്ടവർക്കായി കരുതി കൊണ്ട് വരുന്ന വസ്തുക്കളുടെ കൂട്ടത്തിൽ കൂടുതൽ ഇടം നൽകാമോ?

news18-malayalam
Updated: August 14, 2019, 5:11 PM IST
ദുബായിക്കാരേ, നാട്ടിലേക്ക് വരുമ്പോൾ ലഗേജിൽ ഇത് കൂടി കൂട്ടിക്കോ: വിനയ് ഫോർട്ട് പറയുന്നു
വിനയ് ഫോർട്ട്
  • Share this:
നിങ്ങൾ ദുബായിക്കാരനാണോ? അടുത്ത വരവിൽ നാട്ടിലെ പ്രിയപ്പെട്ടവർക്കായി കരുതി കൊണ്ട് വരുന്ന വസ്തുക്കളുടെ കൂട്ടത്തിൽ, പ്രളയക്കെടുതിയുടെ ദുഃഖം അനുഭവിക്കുന്നവർക്കായി കൂടി ഇടം ഒരുക്കിക്കൂടെ? നടൻ വിനയ് ഫോർട്ടിന്റെ അഭ്യർത്ഥനയാണിത്. ദുബായിയിൽ സമാഹരിച്ച് വച്ചിരിക്കുന്ന അവശ്യ വസ്തുക്കൾ ഇത്തരത്തിൽ നാട്ടിൽ എത്തിക്കാൻ തയാറുള്ളവരെ തേടുകയാണ് ഫേസ്ബുക് പോസ്റ്റ് വഴി വിനയ്. പോസ്റ്റ് ഇങ്ങനെ.

ഷെയർ ചെയ്യുകയോ കോപ്പി എടുത്തു നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുകയോ ചെയുക.....എത്രയോ പേരു എന്റെ സൗഹൃദ ലിസ്റ്റിൽ ഉണ്ട്..........pls

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനുള്ള കുറച്ചു സാധനങ്ങൾ ദുബായിൽ collect ചെയ്തു വെച്ചിട്ടുണ്ട്.. ദുബായിൽ നിന്നും നാട്ടിലേക്ക് വരുന്ന സുഹൃത്തുക്കളുടെ സഹായം നിർബന്ധം ആണ്.. നമ്മുടെ ലഗേജിന്റെ ചെറിയ ഒരു ഭാഗം എങ്കിലും പ്രളയ ബാധിതരെ സഹായിക്കാൻ നീക്കി വെച്ചുകൂടെ..
കോഴിക്കോട്, കൊച്ചി airport വഴി നാട്ടിലേക്ക് യാത്ര തിരിക്കുന്നവർ contact ചെയ്യുമല്ലോ.
സാധനങ്ങൾ എയർപോർട്ടിൽ വന്നു നമ്മുടെ സുഹൃത്തുക്കൾ collect ചെയ്തോളും.
ദയവായി നമ്മുടെ ദുബായിൽ ഉള്ള സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും share ചെയ്യൂ..

ARAVIND:+97466447914(whatsapp)
ROUFAL :+919846560760

First published: August 14, 2019, 5:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading