മസ്തി മേരെ ഗുസ്തി മേരെ... ഗായകൻ മിഥുൻ ജയരാജിന്റെ കുഞ്ഞുമകളുടെ പാട്ട് വൈറൽ

Viral video of daughter of Mithun Jayaraj Dakshina singing Masthi Mere song from Ambili | സൗബിൻ ഷാഹിർ അഭിനയിച്ച മസ്തി മേരെ..ഗുസ്തി മേരെ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് ഗായകൻ മിഥുൻ ജയരാജിന്റെ മകൾ ദക്ഷിണ

news18-malayalam
Updated: August 25, 2019, 11:59 AM IST
മസ്തി മേരെ ഗുസ്തി മേരെ... ഗായകൻ മിഥുൻ ജയരാജിന്റെ കുഞ്ഞുമകളുടെ പാട്ട് വൈറൽ
മിഥുൻ ജയരാജ്, മകൾ ദക്ഷിണ
  • Share this:
ഞാൻ ജാക്‌സനല്ലടാ, ന്യൂട്ടനല്ലടാ ജോക്കറാല്ലടാ... അടിപൊളി നൃത്തച്ചുവടുകളുമായി സൗബിൻ ഷാഹിർ തകർത്താടിയ അമ്പിളിയിലെ ഗാനത്തിന് ആരാധകർ ഏറെയാണ്. അക്കൂട്ടത്തിൽ ഒരാളാണ് കുഞ്ഞു ദക്ഷിണ. ഗായകൻ മിഥുൻ ജയരാജിന്റെ മകളാണ് ദക്ഷിണ. കാറിനുള്ളിൽ അച്ഛനൊപ്പം മസ്തി മേരെ.. ഗുസ്തി മേരെ... എന്ന് തുടങ്ങുന്ന ഗാനം പാടി തകർക്കുകയാണ് ഈ വിഡിയോയിൽ ദക്ഷിണ. ഒപ്പം അച്ഛന്റെ സപ്പോർട്ടും ഉണ്ട്.

ഉറുമ്പുകൾ ഉറങ്ങാറില്ല, ഗൂഢാലോചന, കോണ്ടസാ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയ ഗാനങ്ങൾ മിഥുനിന്റെതായി ഉണ്ട്. മകളുമൊത്തുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.
 
View this post on Instagram
 

@mithunjayaraj Daughter Dhakshana singing Ambili Movie Song 😍😍😍


A post shared by Movie Talkss (@movietalkss) on


'മസ്തി മേരെ, ഗുസ്തി മേരെ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ വിനായക് ശശികുമാർ ആണ് രചിച്ചിരിക്കുന്നത്. ആന്റണി ദാസൻ പാടിയ ഗാനം ചിട്ടപ്പെടുത്തിയത് വിഷ്ണു വിജയ്.

First published: August 25, 2019, 11:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading