നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ബർത്ത്ഡേ കേക്കിന്റെ രൂപത്തിൽ നവ്യക്ക് കിട്ടിയത് എട്ടിന്റെ പണി!

    ബർത്ത്ഡേ കേക്കിന്റെ രൂപത്തിൽ നവ്യക്ക് കിട്ടിയത് എട്ടിന്റെ പണി!

    Viral video of Navya Nair's birthday cake cutting | കേക്ക് മുറിക്കൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ

    നവ്യ നായർ

    നവ്യ നായർ

    • Share this:
      നവ്യയുടെ ജന്മദിനവും മകനൊപ്പമുള്ള ആഘോഷവും പ്രേക്ഷകർ കണ്ടു കഴിഞ്ഞു. ജന്മനക്ഷത്ര പ്രകാരമുള്ള പിറന്നാളാഘോഷം വളരെ സർപ്രൈസ് ആയി തന്നെ മകൻ അമ്മക്ക് സമ്മാനിച്ചിരുന്നു. ഒരു മാസം മുൻപുള്ള ആ ജന്മദിനത്തിന്റെ വീഡിയോ നവ്യ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

      പഠിത്തത്തിനിടയിൽ മകൻ ഒപ്പിച്ച കുസൃതിയായിരുന്നു ആ സ്‌പെഷൽ ജന്മദിനം. രാത്രി എട്ട് മണി വരെ തീർത്തും സാധാരണമായി തോന്നിയ ദിവസത്തിൽ പെട്ടെന്നാണ് പ്രതീക്ഷിക്കാത്ത കാര്യങ്ങൾ അരങ്ങേറിയത്. മുകളിലത്തെ നിലയിൽ അത്രയും നേരം മകൻ ഓടിക്കയറിയതും അതിനായിരുന്നു.

      ഒരു പിറന്നാൾ ആഘോഷത്തിനുള്ള അലങ്കാര പണികൾ നടക്കുകയായിരുന്നു അവിടെ. പിറന്നാൾ നക്ഷത്രം വരുന്ന ദിവസം, തീർത്തും അപ്രതീക്ഷിതമായി, നവ്യയെ തേടി ആ സർപ്രൈസ് വരികയായിരുന്നു. നവ്യയുടെ പിറന്നാൾ ആഘോഷിക്കാൻ അച്ഛനും അമ്മയും എത്തിയതും മകൾ അറിഞ്ഞിരുന്നില്ല.

      എന്നാൽ രസകരമായ മറ്റൊരു സംഗതിയാണ് ഈ പിറന്നാൾ ആഘോഷത്തിൽ അരങ്ങേറിയത്. രണ്ടു തട്ടുള്ള കേക്കിന്റെ മുകളിലത്തെ നിലയിൽ പതുക്കെ കത്തിയമർത്തിയ നവ്യക്ക് അപ്പോഴാണ് കാര്യം പിടികിട്ടിയത്. പിന്നെ പൊട്ടിച്ചിരിയായിരുന്നു. വിചാരിച്ച മാതിരി എളുപ്പത്തിൽ കേക്ക് മുറിഞ്ഞില്ല. പിന്നെ നവ്യ എന്ത് ചെയ്തു എന്നതാണ് ഇൻസ്റ്റാഗ്രാമിൽ പ്രചരിക്കുന്ന വിഡിയോയിൽ കാണുന്നത്.



       




      View this post on Instagram




       

      #navyanair 🔥 follow for more 🔥 @chattakkari #anushkashetty #anusithara #rajisha_vijayan #jenniferantony #kavithanair #nikhilavimal #aishwaryalakshmi #aditiravi #rajisha_vijayan #samyuktha_menon #anjukurian #nylausha #prayagamartin #aparnabalamurali #sonaheiden #mohanlal #mammootty #prithvirajsukumaran #dulquersalmaan #fahadhfaasil #nivinpauly #asifali #tovinothomas #malluactress #malluaunty #sunnyleone #anusithara #rajisha_vijayan #jenniferantony #kavithanair #nikhilavimal #aishwaryalakshmi #aditiravi #rajisha_vijayan #samyuktha_menon #anjukurian #nylausha #prayagamartin #aparnabalamurali #sonaheiden #mohanlal #mammootty #prithvirajsukumaran #dulquersalmaan #fahadhfaasil #nivinpauly #asifali #tovinothomas #malluactress #malluaunty #sunnyleone


      A post shared by 🔥😘ചട്ടക്കാരി😘🔥 (@chattakkari) on






      First published:
      )}