• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗ്ലാമറസായി തമന്ന; ഒപ്പം വിശാലിന്റെ ഉഗ്രൻ ഫൈറ്റും; അമ്പരപ്പിച്ച് ആക്ഷൻ ടീസർ

പോസ്റ്റർ വ്യക്തമാക്കുന്നതു പോലെ തന്നെ അതീവ ഗ്ലാമർ വേഷത്തിലാണ് തമന്ന എത്തുന്നതെന്ന് ടീസറിലും വ്യക്തമാണ്.

news18-malayalam
Updated: September 13, 2019, 6:52 PM IST
ഗ്ലാമറസായി തമന്ന; ഒപ്പം വിശാലിന്റെ ഉഗ്രൻ ഫൈറ്റും; അമ്പരപ്പിച്ച് ആക്ഷൻ ടീസർ
ആക്ഷനിൽ തമന്ന ഭാട്ടിയ
news18-malayalam
Updated: September 13, 2019, 6:52 PM IST
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിശാൽ- തമന്ന ജോഡികളുടെ ആക്ഷൻ. ചിത്രത്തിന്റെ പോസ്റ്റർ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. തമന്ന അതീവ ഗ്ലാമറായിട്ടാണ് ചിത്രത്തിലെത്തുന്നത് എന്ന് വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റർ.

also read:സ്വരമാധുരി തിരിച്ചറിഞ്ഞതിന് നന്ദി പറഞ്ഞ് റാണു മണ്ഡല്‍; പത്രസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞ് ഹിമേഷ്

ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസർ പുറത്തു വന്നിരിക്കുകയാണ്. പോസ്റ്റർ വ്യക്തമാക്കുന്നതു പോലെ തന്നെ അതീവ ഗ്ലാമർ വേഷത്തിലാണ് തമന്ന എത്തുന്നതെന്ന് ടീസറിലും വ്യക്തമാണ്. തമന്നയുടെ ഗ്ലാമറിന് പുറമെ വിശാലിന്റെ ഉഗ്രൻ ഫൈറ്റും ചിത്രത്തിന്റെ ഹൈലൈറ്റാണെന്ന് ടീസർ വ്യക്തമാക്കുന്നു.

ട്രിഡെന്റ് ആർട്സിന്റെ ബാനറിൽ ആർ രവീന്ദ്രൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുന്ദർ സി. ആണ്. ഹിപ്ഹോപ് തമിഴയാണ് സംഗീതം. ഐശ്വര്യ ലക്ഷ്മി, യോഗിബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

First published: September 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...