ഇന്റർഫേസ് /വാർത്ത /Film / പ്രണയമീനുകളുടെ കടൽ; വിനായകനൊപ്പം കമൽ

പ്രണയമീനുകളുടെ കടൽ; വിനായകനൊപ്പം കമൽ

Watch Pranayameenukalude Kadal trailer | ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലക്ഷദ്വീപ് പശ്ചാത്തലത്തിൽ

 • Share this:

  വിനായകന്റെ ഏറ്റവും പുതിയ ചിത്രം 'പ്രണയമീനുകളുടെ കടൽ' ട്രെയ്‌ലർ പുറത്തിറങ്ങി. ട്രെയ്‌ലർ നൽകുന്ന സൂചനകൾ അനുസരിച്ചു കടൽ പശ്ചാത്തലമാക്കിയ ഒരു പ്രണയ കഥയാണ് ഈ കമൽ ചിത്രം അണിയിച്ചൊരുക്കുന്നത്. പ്രണയ മീനുകളുടെ കടലിൽ കമലും ജോണ്‍പോളും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്‍, വിനായകന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലക്ഷദ്വീപ് പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

  ' isDesktop="true" id="155499" youtubeid="5j7HszUbFuI" category="film">

  പുതുമുഖ നായകനായി ഗാബ്‌റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വിഷ്ണു പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  First published:

  Tags: Actor Vinayakan, Kamal, Kamal director, Pranayameenukalude Kadal, Vinayakan