എത്ര തിരക്കുണ്ടെങ്കിലും ഷെയ്ൻ മുഖം തിരിക്കില്ല; കാരണമിതാണ്

Why Shane Nigam never disappoint his fans | വ്യത്യസ്തനായി യുവ നടൻ ഷെയ്ൻ നിഗം

News18 Malayalam | news18-malayalam
Updated: October 30, 2019, 4:38 PM IST
എത്ര തിരക്കുണ്ടെങ്കിലും ഷെയ്ൻ മുഖം തിരിക്കില്ല; കാരണമിതാണ്
ആരാധകർക്കൊപ്പം സെൽഫി പകർത്തുന്ന ഷെയ്ൻ നിഗം
  • Share this:
ഏതു തിരക്കിനിടയിലാണെങ്കിലും തങ്ങളുടെ പ്രിയ താരങ്ങളെ ഒരുനോക്ക് കണ്ടാൽ ഒന്നടുത്ത്‌ പോകാനും പറ്റുമെങ്കിൽ ഒന്നിച്ച് നിന്നൊരു ചിത്രം പകർത്താനും മിക്ക ആരാധകർക്കും ഒരാഗ്രഹം തോന്നും.

പക്ഷെ താരങ്ങളെ സംബന്ധിച്ച് ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും മറ്റും വീണു കിട്ടുന്ന ചുരുങ്ങിയ നേരങ്ങളിൽ ഒന്നാവുന്നത്. എന്നാൽ അവർക്കിടയിൽ വ്യത്യസ്തനായി യുവ നടൻ ഷെയ്ൻ നിഗം മാറുന്നു.

ആരാധകർ അടുത്ത് വന്നു ഒരു സെൽഫി എന്ന് പറഞ്ഞാൽ ഷെയ്ൻ മുഖം തിരിക്കില്ല. ഒരാൾ ഫോട്ടോ എടുക്കാൻ ചോദിക്കുന്നത് ഷെയ്‌നിനെ സംബന്ധിച്ച് ഇഷ്‌ടമാണ്‌. അവർ അത്രയും നേരം നമുക്കായി സമയം കണ്ടെത്തുന്നതാണ്. അപ്പോൾ ആ സമയം അവർക്കു തിരികെ കൊടുക്കുമ്പോൾ കിട്ടുന്ന സന്തോഷം മനസ്സിനെ എത്രത്തോളം നിറയ്ക്കുന്നു എന്ന് ഷെയ്‌നിന്റെ വാക്കുകളിൽ നിന്നും വ്യക്തം.

തന്റെ വനിതാ ആരാധകർക്കൊപ്പം നിന്ന് ഷെയ്ൻ സന്തോഷത്തോടെ ഒരു സെൽഫി എടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിട്ടുണ്ട്.
First published: October 30, 2019, 4:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading