നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: സംവിധായകൻ കമലിനെതിരെ പരാതിയുമായി യുവനടി

2019 ഏപ്രിൽ 26ന് അയച്ച വക്കീൽ നോട്ടീസാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

News18 Malayalam | news18india
Updated: April 25, 2020, 1:51 PM IST
നായിക വേഷം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു: സംവിധായകൻ കമലിനെതിരെ പരാതിയുമായി യുവനടി
kamal director
  • Share this:
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനും പ്രശസ്ത സംവിധായകനുമായ കമലിനെതിരെ ബലാത്സംഗ ആരോപണവുമായി യുവനടി. സിനിമയിലെ നായിക വേഷം വാഗ്ദാനം ചെയ്തിനു പിന്നാലെ തിരുവനന്തപുരത്തെ വസതിയിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കമലിന് അയച്ച വക്കീൽ നോട്ടീസിലാണ് യുവതിയുടെ ആരോപിച്ചിരിക്കുന്നത്. 2019 ഏപ്രിൽ 26ന് അയച്ച വക്കീൽ നോട്ടീസാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

'പ്രണയമീനുകളുടെ കടൽ' എന്ന സിനിമയിൽ തനിക്ക്  നായിക വേഷം വാഗ്ദാനം ചെയ്തിരുന്നെന്നും അതിനു പിന്നാലെയാണ് പീഡനമെന്നുമാണ് യുവതിയുടെ. ആമി എന്ന സിനിമയുടെ സെറ്റിലും ലൈംഗികചൂഷണം നടന്നിരുന്നതായി നോട്ടീസിൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

BEST PERFORMING STORIES:COVID 19| ഇന്ത്യയിൽ വൈറസ് അതിവേഗം പടരുന്ന 7 സംസ്ഥാനങ്ങൾ ഇവയൊക്കെ; മുന്നിൽ ഗുജറാത്ത്[NEWS]ലണ്ടനില്‍നിന്നും കണ്ണൂർ സ്വദേശി എയര്‍ ആംബുലന്‍സില്‍; എത്തിയത് കോഴിക്കോട്ടെ ആശുപത്രിയില്‍ ചികിത്സയ്ക്കായി [NEWS]നിരീക്ഷണത്തിലിരിക്കെ കോട്ടയത്തുനിന്നും ഊരുചുറ്റാനിറങ്ങിയ മൂന്നു യുവാക്കൾ പാലക്കാട് കൊറോണ സെല്ലിലായി [NEWS]
വിശ്വാസ വഞ്ചന കാട്ടിയെന്നും കമൽ ആട്ടിൻ തോലിട്ട ചെന്നായ ആണെന്ന് പിന്നീട് മനസിലായെന്നും നോട്ടീസിൽ ആരോപിച്ചിട്ടുണ്ട്.
First published: April 25, 2020, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading