കോട്ടയത്തിന് സപ്തതി; മ്യൂസിക് ആൽബവുമായി 'കോട്ടയം പിള്ളേർ'

Youth comes up with a tribute music album for Kottayam | കോട്ടയത്തെ യുവ തലമുറയുടെ വകയായി ഒരു സംഗീത ആൽബം; കോട്ടയം ആന്തം

news18-malayalam
Updated: August 30, 2019, 8:05 PM IST
കോട്ടയത്തിന് സപ്തതി; മ്യൂസിക് ആൽബവുമായി 'കോട്ടയം പിള്ളേർ'
കോട്ടയം
  • Share this:
കോട്ടയം ജില്ല രൂപീകൃതമായിട്ട് 70 വർഷം പൂർത്തിയായിരിക്കുന്നു. നാടിന്റെ ജന്മദിനത്തിൽ കോട്ടയത്തെ യുവ തലമുറയുടെ വകയായി ഒരു സംഗീത ആൽബം; കോട്ടയം ആന്തം. രോഹിത്, അഖിൽ എന്നിവർ അവതരിപ്പിക്കുന്ന ആൽബം സംവിധാനം ചെയ്തിരിക്കുന്നത് നിഖിൽ എസ്. പ്രവീൺ. കോട്ടയം നഗരത്തിന്റെ ചരിത്രം പാട്ടിലൂടെ അവതരിപ്പിക്കുകയാണ് ഈ യുവ സംഘം.ആദിൽ എൻ. അഷറഫ് ആണ് എഡിറ്റിംഗ്. കല: സുനിൽ ലാവണ്യ. പ്രൊഡക്ഷൻ കൺട്രോളർ: സജി കോട്ടയം, ഡി.ഐ: മുത്തുരാജ്, വി.എഫ്.എക്സ്. കോക്കനട് ബഞ്ച്, അസ്സോസിയേറ്റ് ഡയറക്ടർ: വരുൺ ആനന്ദ്, അസ്സോസിയേറ്റ് ക്യാമറ: തൻസിൻ ബഷീർ, കാസ്റ്റിംഗ് ഹെഡ്: മാളവിക മീര ഈപ്പൻ, ലീഡ് ഗിറ്റാർ: സ്റ്റെഫിൻ എസ്. ജേക്കബ്, ബാസ്സ് ഗിറ്റാർ: നോയൽ വർഗീസ്, കീബോർഡ്: ഡോൺ ഹാരി ടോം, ഡ്രംസ്: ജാക്ക് ജെ.ഗിരീഷ്; ടെക് എക്സ്പെർട്ട്‌: ടിനിൽ ബെർലിറ്റ്‌; ഡിഫറൻറ്റ് ലെവൽ എക്സ്പെർട്ട്‌: മാനസ ബെന്നി ജോർജ്ജ്.

First published: August 30, 2019, 8:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading