നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ലോക്ക്ഡൗൺ നാളുകളിൽ റംസാൻ നിലാവിനായി ഒരു സംഗീത ആൽബം

  ലോക്ക്ഡൗൺ നാളുകളിൽ റംസാൻ നിലാവിനായി ഒരു സംഗീത ആൽബം

  A music album for Ramzan from lockdown days | ഖവാലി സൂഫി സംഗീതത്തിലൂടെ ശ്രദ്ധേയനായ സിയ ഉള്‍ഹഖ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്

  ആൽബത്തിൽ നിന്നും

  ആൽബത്തിൽ നിന്നും

  • Share this:
   ലോക്ക്ഡൗൺ നാളുകളിൽ പുറത്തിറക്കിയ റംസാൻ സ്പെഷ്യല്‍ ആല്‍ബം ശ്രദ്ധേയമാകുന്നു. ഗോപിസുന്ദര്‍, ആഷിക്ക് അബു എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തു.

   Also read: 'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ

   അവനിയര്‍ ടെക്നോളജീസ് ആണ് നിർമ്മാണം. ഖവാലി സൂഫി സംഗീതത്തിലൂടെ ശ്രദ്ധേയനായ സിയ ഉള്‍ഹഖ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഫൗസിയ അബൂബക്കര്‍ വരികളെഴുതി സിബു സുകുമാരന്‍ (കുബാരീസ്) സംഗീതം നല്‍കിയിരിക്കുന്നു.

   Published by:user_57
   First published:
   )}