നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Kaithapram Viswanathan passes away | കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു

  Kaithapram Viswanathan passes away | കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു

  Musician Kaithapram Viswanathan Namboothiri passes away | 58 വയസ്സായിരുന്നു

  കൈതപ്രം വിശ്വനാഥൻ നമ്പൂതിരി

  കൈതപ്രം വിശ്വനാഥൻ നമ്പൂതിരി

  • Share this:
   ജയരാജ് ചിത്രം കണ്ണകിക്ക് സംഗീതം നൽകിയ മലയാള സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി (Kaithapram Viswanathan Namboothiri) അന്തരിച്ചു. 58 വയസ്സായിരുന്നു. പ്രശസ്ത ഗാനരചയിതാവും സംഗീതജ്ഞനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. ദിലീപ് നായകനായ തിളക്കം ഉൾപ്പെടെ 23 മലയാള സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകി.
   Published by:user_57
   First published:
   )}