• HOME
 • »
 • NEWS
 • »
 • film
 • »
 • നെടുമുടി വേണുവിന്റെ മകൻ കണ്ണൻ വേണു വിവാഹിതനായി

നെടുമുടി വേണുവിന്റെ മകൻ കണ്ണൻ വേണു വിവാഹിതനായി

Nedumudi Venu's son Kannan Venu hitched | തിരുവനന്തപുരത്തു വച്ചായിരുന്നു വിവാഹം

കണ്ണനും വൃന്ദയും

കണ്ണനും വൃന്ദയും

 • Share this:
  നടൻ നെടുമുടി വേണുവിന്റെയും ടി.ആർ. സുശീലയുടെയും ഇളയ മകൻ കണ്ണൻ വേണു വിവാഹിതനായി. വൃന്ദയാണ് വധു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് വളരെക്കുറച്ചു പേർ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ചെമ്പഴന്തി അണിയൂർ ദുർഗാ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങു.

  ചെമ്പഴന്തി വിഷ്ണുവിഹാറിൽ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകളാണ് വൃന്ദ. (വിവാഹ വീഡിയോ ചുവടെ:)  ഉണ്ണിയാണ് നെടുമുടി വേണുവിന്റെ മൂത്ത മകൻ. 2009 ലായിരുന്നു ഉണ്ണിയുടെയും മെറീനയുടെയും വിവാഹം.
  Published by:user_57
  First published: