• HOME
  • »
  • NEWS
  • »
  • film
  • »
  • ഐഎഫ്എഫ്‌കെ: ടാഗോറില്‍ ഞായറാഴ്ച പ്രദര്‍ശനങ്ങളില്ല

ഐഎഫ്എഫ്‌കെ: ടാഗോറില്‍ ഞായറാഴ്ച പ്രദര്‍ശനങ്ങളില്ല

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഐഎഫ്എഫ്‌കെയില്‍ നാളെ (9.12.2018) ടാഗോര്‍ ഹാളില്‍ നടത്തേണ്ടിയിരുന്ന എല്ലാ പ്രദര്‍ശനങ്ങളും മാറ്റിവെച്ചു.സാങ്കേതിക കാരണങ്ങള്‍ മൂലമാണ് പ്രദര്‍ശനങ്ങള്‍ മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

    രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ കഴിഞ്ഞദിവസം ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനം സ്ഥാപിച്ചിരുന്നു. ഡിസംബര്‍ ഏഴിന് ആരംഭിച്ച ചലച്ചിത്ര മേള ഈ മാസം 14 നാണ് അവസാനിക്കുന്നത്.

    Also Read: ടാഗോറിന്റെ ശബ്ദം മുഴങ്ങാൻ ഒരു കോടി

    First published: