ഇന്റർഫേസ് /വാർത്ത /Film / 'ബെറ്റർ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ്'; പ്രിയക്ക് ജന്മദിനാശംസ നേർന്ന് ചാക്കോച്ചൻ

'ബെറ്റർ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ്'; പ്രിയക്ക് ജന്മദിനാശംസ നേർന്ന് ചാക്കോച്ചൻ

കുഞ്ചാക്കോ ബോബനും പ്രിയയും

കുഞ്ചാക്കോ ബോബനും പ്രിയയും

''നിനക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല സമ്മാനമാണ് നിന്റെ കൈകളിലിരിക്കുന്നത്, ഇസഹാക്ക്.... ''

  • Share this:

പിറന്നാൾ ദിനത്തിൽ പ്രിയ പത്നിക്ക് ആശംസകൾ നേർന്ന് നടൻ കുഞ്ചാക്കോ ബോബൻ. മനോഹരമായ കുറിപ്പിലൂടെയാണ് പ്രിയക്ക് പിറന്നാളാശംകൾ നേർന്നിരിക്കുന്നത്.

ഇന്നാണ് നിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ജന്മദിനം. ഇന്ന് നിനക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല സമ്മാനമാണ് നിന്റെ കൈകളിലിരിക്കുന്നത്. ഇസഹാക്ക്.... നീയെന്റെ ബെറ്റർ ഹാഫ് അല്ല, ബെസ്റ്റ് ഹാഫ് ആണ്. സന്തോഷം നിറഞ്ഞ ജന്മദിനവും ചുംബനങ്ങളും. - കുഞ്ചാക്കോ ബോബൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

You may also like:COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ [NEWS]പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ [NEWS]COVID 19| മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് [PHOTOS]

2005 ഏപ്രിൽ രണ്ടിനാണ് പ്രയിയയെ കുഞ്ചാക്കോ ബോബൻ ജീവിത സഖിയാക്കിയത്. 2019 ഏപ്രിൽ 16നായിരുന്നു ഇസഹാക്കിന്റെ ജനനം.


First published:

Tags: Birthday, Kunchacko Boban, Kunchacko Boban child, Priya Kunchacko