HOME » NEWS » Film » NOTED CINEMATOGRAPHER RAMACHANDRA BABU PASSES AWAY MM

പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു

Noted cinematographer Ramachandra Babu passes away | ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: December 21, 2019, 6:15 PM IST
പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു
രാമചന്ദ്ര ബാബു
  • Share this:
പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്രബാബു കോഴിക്കോട് മെഡിക്കൽ കോളേജിൻ വച്ച് അന്തരിച്ചു. 72 വയസായിരുന്നു. തലശ്ശേരിയിൽ നിന്ന് മടങ്ങുമ്പോൾ ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം സംവിധാനം ചെയ്തു കൊണ്ടിരുന്ന ദിലീപ് ചിത്രം പ്രൊഫസർ ഡിങ്കന്റെ ഷൂട്ട്‌ പൂർത്തിയാക്കുന്നതിനും മുൻപാണ് അന്ത്യം.

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ക്യാമറാമാനുള്ള സംസ്ഥാന അവാർഡ് നാല് തവണ നേടി. ദ്വീപ് (1976), രതിനിർവേദം (1978), ചാമരം (1980), ഒരു വടക്കൻ വീരഗാഥ (1989) തുടങ്ങിയ ചിത്രങ്ങൾക്കായിരുന്നു പുരസ്കാരം.
Published by: meera
First published: December 21, 2019, 6:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading