നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ഓ മനപ്പെണ്ണേ' വിജയ് സൂപ്പറും പൗര്‍ണ്ണമിയും തമിഴില്‍ ; ട്രെയ്‌ലര്‍ പുറത്ത്

  'ഓ മനപ്പെണ്ണേ' വിജയ് സൂപ്പറും പൗര്‍ണ്ണമിയും തമിഴില്‍ ; ട്രെയ്‌ലര്‍ പുറത്ത്

  കാര്‍ത്തിക് സുന്ദര്‍ ആണ് 'ഓ മനപ്പെണ്ണേ'യുടെ സംവിധാനം ചെയ്യ്തിരിക്കുന്നത്.

  • Share this:
   ഹരിഷ് കല്യാണ്‍ നായക വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം 'ഓ മനപ്പെണ്ണേ'യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. തെലുങ്ക് സിനിമയായ
   'പെല്ലി ചോപുളു'വിന്റെ റീമേക്കാണ്.'വിജയ് സൂപ്പറും പൗര്‍ണ്ണമിയും'
   എന്ന പേരില്‍ മലയാളത്തിലും 'മിത്രോന്‍'
   എന്ന പേരില്‍ ഹിന്ദിയിലും ചിത്രം റീമേക്ക് ചെയ്യ്തിട്ടുണ്ട്.

   കാര്‍ത്തിക് സുന്ദര്‍ ആണ് 'ഓ മനപ്പെണ്ണേ'യുടെ സംവിധാനം ചെയ്യ്തിരിക്കുന്നത്. അഭിഷേക് കുമാര്‍, വേണു അര്‍വിന്ദ്, അനൂഷ് കുരുവിള,അശ്വിന്‍ കുമാര്‍, അന്‍ബുതാസന്‍, തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. എസ് പി സിനിമാസിന്റെ ബാനറില്‍ സത്യനാരായണ കൊനേരു, വര്‍മ്മ പെണ്‍മെറ്റ്‌സ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നത്.
   ഒടിടി റിലീസ് ആണ് ചിത്രം പുറത്തിറക്കുന്ന്.
   ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 22ന് മുതല്‍ ചിത്രം പ്രദര്‍ശനം ആരംഭിക്കും.
   Published by:Jayashankar AV
   First published:
   )}