• HOME
  • »
  • NEWS
  • »
  • film
  • »
  • ONE MOVIE SECOND POSTER RELEASED BY MAMMOOTTY

വീണ്ടും നമ്പർ വൺ; കലിപ്പ് ലുക്കിൽ മമ്മൂട്ടി

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

  • News18
  • Last Updated :
  • Share this:
    നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന 'വൺ' എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രൂക്ഷഭാവത്തിൽ കസേരയിൽ ഇരിക്കുന്ന വിധത്തിലാണ് പുതിയ പോസ്റ്റർ. മമ്മൂട്ടിയുടെ തന്നെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പോസ്റ്ററും പുറത്തുവന്നത്.

    സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

    മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച ദേവേന്ദ്ര ഫട്നാവിസിനെ അഭിനന്ദിച്ച് നടൻ മാധവൻ

    വൺ ചിത്രീകരണത്തിനിടെ മമ്മൂട്ടി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പിണറായി പങ്കു വെച്ചിരുന്നു.
    First published:
    )}