• HOME
  • »
  • NEWS
  • »
  • film
  • »
  • Padmapriya | മുണ്ട് മടക്കിക്കുത്തി, പറമ്പു കിളച്ചുമറിച്ച് പത്മപ്രിയ; ഇനി കൃഷിയിറക്കൽ

Padmapriya | മുണ്ട് മടക്കിക്കുത്തി, പറമ്പു കിളച്ചുമറിച്ച് പത്മപ്രിയ; ഇനി കൃഷിയിറക്കൽ

തൂമ്പ കൊണ്ട് കിളച്ച് തന്റെ വീടിനു പിന്നിലെ പറമ്പ് കൃഷിയോഗ്യമാക്കി എടുക്കുകയാണ് പത്മപ്രിയ

പത്മപ്രിയ

പത്മപ്രിയ

  • Share this:
സ്വന്തം വീടിനു പിന്നിലെ പറമ്പിൽ തകൃതിയായി കൃഷിചെയ്യാനുള്ള ഭാവത്തിലാണ് നടി പത്മപ്രിയ (Padmapriya). ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം ഓണക്കാലത്ത് റിലീസ് ചെയ്ത 'ഒരു തെക്കൻ തല്ല് കേസ്' സിനിമയിലൂടെ പത്മപ്രിയ മലയാള സിനിമയിലേക്ക് മടങ്ങിവന്നിരുന്നു. ഈ സിനിമയിൽ തനി നാടൻ കഥാപാത്രത്തെയാണ് പത്മപ്രിയ അവതരിപ്പിച്ചത്. ഇപ്പോൾ മുണ്ടുമടക്കിക്കുത്തി തനി നാടനായി പത്മപ്രിയ ജീവിതത്തിലും ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.

കഷ്‌ടപ്പെട്ട് കുനിഞ്ഞും നിവർന്നും തൂമ്പ കൊണ്ട് കിളച്ച് തന്റെ വീടിനു പിന്നിലെ പറമ്പ് കൃഷിയോഗ്യമാക്കി എടുക്കുകയാണ് പത്മപ്രിയ. എണ്ണതേച്ചു പിടിപ്പിച്ച തലമുടി ഉയർത്തിക്കെട്ടി മണ്ണിൽപണിയെടുക്കുകയാണ് നടി. സഹായിക്കാൻ കൃഷിക്കാരും താരത്തിനൊപ്പമുണ്ട്.




Summary: Actor Padmapriya has turned her farmer's avatar on by ploughing and sowing the land. She posted a few photographs and videos on her Instagram handle, where she is seen toiling hard to make the flowerbed ready to start farming in the winter. 'Little backyard garden is getting readied for winter sowing - featuring my mundu, oiled hair, and a patiently nonchalant Ramavtar who helped us through it all,' she captioned the video. She made a comeback to Malayalam cinema recently
Published by:user_57
First published: