നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Madhuram song |'പരിമിത നേരം..'; പ്രദീപ് കുമാര്‍, ആവണി മല്‍ഹാര്‍ എന്നിവരുടെ ആലാപനത്തിൽ 'മധുര'ത്തിലെ മെലഡി ഗാനം പുറത്ത്

  Madhuram song |'പരിമിത നേരം..'; പ്രദീപ് കുമാര്‍, ആവണി മല്‍ഹാര്‍ എന്നിവരുടെ ആലാപനത്തിൽ 'മധുര'ത്തിലെ മെലഡി ഗാനം പുറത്ത്

  ഗോവിന്ദ് വസന്തയുടേതാണ് സംഗീതം.

  • Share this:
   ജോജു ജോര്‍ജ്(Joju George) നായകനായി പുറത്തിറങ്ങിയ ചിത്രമാണ് 'മധുരം'(Madhuram) അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മധുരം' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.‌

   പരിമിത നേരം' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷര്‍ഫുവാണ്. ഗോവിന്ദ് വസന്തയുടേതാണ് ) സംഗീതം. പ്രദീപ് കുമാര്‍, ആവണി മല്‍ഹാര്‍ എന്നിവരാണ് ഗാനം  ആലപിച്ചിരിക്കുന്നത്.

   അർജുൻ അശോകൻ, നിഖില വിമൽ, ശ്രുതി രാമചന്ദ്രൻ, ഇന്ദ്രൻസ് എന്നിവര്‍ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ഡയറക്റ്റ് ഒടിടി റിലീസ് ആയി സോണി ലിവിലൂടെ ചിത്രം പുറത്തിറങ്ങിയത്.

   ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറില്‍ ജോജു ജോര്‍ജ് , സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്ന് ചിത്രം നിർമ്മിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലാഭിച്ചു വരുന്നത്.   എഡിറ്റിംങ് മഹേഷ്‌ ബുവനെന്തു , ആർട്ട് ഡയറക്ടർ ദിലീപ് നാഥ്‌, കോസ്റ്റും ഡിസൈനെർ സമീറ സനീഷ്, മെയ്ക്കപ്പ് റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈനെർ ധനുഷ് നായനാർ, സൗണ്ട് മിക്സ് വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺഡ്രോളർ സനൂപ് ചങ്ങനാശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ അതുൽ എസ് ദേവ്, സ്റ്റിൽസ് രോഹിത്ത് കെ സുരേഷ്, ഡിസൈൻ എസ്ത്തെറ്റിക്ക് കുഞ്ഞമ്മ എന്നിവർ ചേർന്നാണ്.

   CBI 5 | 'സിബിഐ' സെറ്റിൽ ക്രിസ്മസ് സെലിബ്രേഷൻ; ബിരിയാണി വിളമ്പി മമ്മൂട്ടി

   Neelarathri| ഇന്ത്യയിലെ എല്ലാ ഭാഷകളിലുമായി ഒരു സിനിമ; ഭഗത് മാനുവൽ നായകനാകുന്ന 'നീലരാത്രി' പൂർത്തിയായി

   ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലും ഒരേ സമയം പുറത്തിറങ്ങുന്ന സിനിമ നീലരാത്രിയുടെ (Neelarathri) ചിത്രീകരണം പൂർത്തിയായി. ഭഗത് മാനുവൽ (Bhagath Manuel), ഹിമ ശങ്കരി (Hima Shankari), വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   ദിലീപ്, സൂരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച 'സവാരി' ക്ക് ശേഷം അശോക് നായർ (Asok Nair) തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലരാത്രി.

   പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് ബി പ്രജിത് നിർവഹിക്കുന്നു. ഡബ്ളിയു ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യുവാണ് ചിത്രം നിർമിക്കുന്നത്.

   Naradan trailer | 'ഇത് അമേരിക്കയോ യൂറോപ്പോ അല്ല, ഭാരതമാണ് ' ; ടെലിവിഷന്‍ അവതാരകനായി ടൊവീനോ : ആഷിക് അബു ചിത്രം 'നാരദന്‍' ട്രെയ്‌ലര്‍

   സംഗീതം-അരുൺ രാജ്, എഡിറ്റർ-സണ്ണി ജേക്കബ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ- നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.

   കല- അനീഷ് ഗോപാൽ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-രഘു ഇക്കൂട്ട്, ഡിസൈൻ-രമേശ് എം ചാനൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ- എം കെ നമ്പ്യാർ, ഡി ഐ-രഞ്ജിത്ത് രതീഷ്,വി എഫ് എക്- പോംപ്പി, സ്പെഷ്യൽ എഫക്ട്സ്- ആർ കെ,മിക്സ്-ദിവേഷ് ആർ നാഥ്, പി ആർ ഒ-എ എസ് ദിനേശ്.

   Minnal Murali review | ഒരു തനിനാടൻ സൂപ്പർഹീറോ, മെയ്ഡ് ഇൻ കുറുക്കൻമൂല
   Published by:Jayashankar AV
   First published:
   )}