• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദുരിതക്കയത്തിലായവർക്ക് ആശ്വാസവുമായി പാർവതിയും രമ്യയും റിമയും

news18
Updated: August 27, 2018, 6:34 PM IST
ദുരിതക്കയത്തിലായവർക്ക് ആശ്വാസവുമായി പാർവതിയും രമ്യയും റിമയും
news18
Updated: August 27, 2018, 6:34 PM IST
ശക്തമായ നിലപാടുകൾ കൊണ്ടും വേറിട്ട കഥാപാത്രങ്ങൾ കൊണ്ടും മലയാള സിനിമയിൽ ശ്രദ്ധേയരായ താരങ്ങളാണ് റിമ കല്ലിങ്കൽ, പാർവതി, രമ്യ നമ്പീശൻ എന്നിവർ. പ്രളയക്കെടുതിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരാൻ മലയാള സിനിമയിലെ മൂന്ന് ചുണക്കുട്ടികളും എത്തിയിരിക്കുകയാണ്. വല്ലന ജികെഎംഎംആർ സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലാണ് ഇവർ എത്തിയത്.

ക്യാംപിലുള്ളവരുമായി സംസാരിച്ച താരങ്ങൾ അവരുടെ സങ്കടങ്ങൾ കേട്ടു. പ്രളയക്കെടുതിയിൽപ്പെട്ട് എല്ലാം നഷ്ടപ്പെട്ടവർക്ക് മാനസികമായ ആശ്വാസം പകരുന്നതിനാണ് തങ്ങളെത്തിയതെന്ന് പാർവതി പറഞ്ഞു. എല്ലാവരും ഒരുമിച്ച് നിന്ന് ഈ പ്രതിസന്ധിയിൽ നിന്ന് കരകയറുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് റിമ പറഞ്ഞു. വീണ ജോർജ് എംഎൽഎയും ഇവർക്കൊപ്പം ഉണ്ടായിരുന്നു.

നേരത്തെ പ്രളയ ബാധിതർക്കായി അന്‍പോട് കൊച്ചി നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങളിൽ പാർവതി, റിമ, രമ്യ, പൂർണിമ എന്നിവരും പങ്കെടുത്തിരുന്നു. ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സാധനങ്ങൾ പാക് ചെയ്യുന്നതിനും മറ്റും ഇവർ സഹായിച്ചിരുന്നു. ഇതിനു പുറമെ കേരളത്തെ സഹായിക്കാൻ അഭ്യർഥിക്കുകയും ചെയ്തിരുന്നു.
First published: August 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626