പുതിയ സംരംഭവുമായി മലയാളികളുടെ പ്രിയനടി പേളി മാണി. ഇൻസ്റ്റഗ്രാമിലാണ് പേളി മാണി തന്‍റെ പുതിയ നീക്കത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. പേളി.ഇൻ എന്ന പേരിൽ പുതിയ വെബ്സൈറ്റാണ് പേളി മാണി ആരംഭിക്കുന്നത്.
നവംബർ 15നാണ് www.pearle.in എന്ന പേരിലുള്ള ഓൺലൈൻ ഷോപ്പിന് തുടക്കമാകുന്നത്.
സ്റ്റോറിലുള്ള ശേഖരം എല്ലാവർക്കും മുമ്പിൽ എത്തിക്കുന്നതിൽ താൻ വളരെയധികം ആവേശഭരിതയാണെന്നും പേളി മാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.