ദീപിക പദുക്കോണിന്റെ കാവി ബിക്കിനിയുടെ പേരിൽ ഏറെ വിവാദമായ ‘പത്താൻ’ സിനിമയിലെ ബേഷരം രംഗ് എന്ന ഗാനത്തിന് ചുവടുകളുമായി പ്ലസ് സൈസ് മോഡൽ തൻവി ഗീത രവിശങ്കർ. ഇൻസ്റ്റഗ്രാം റീൽസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
പർപ്പിൾ ബിക്കിനിയും നീല നിറത്തിലെ സാരങ്ങുമാണ് തൻവി ധരിച്ചത്. ബീച്ചിലാണ് നൃത്തം.
Also read: Pathaan | ദീപികയുടെ സ്വർണ സ്വിംസ്യൂട്ട് എടുത്തുമാറ്റി; കാവി ബിക്കിനിയുടെ കാര്യത്തിൽ തീരുമാനം എന്ത്?
ബോഡി പോസിറ്റിവിറ്റി ഉയർത്തിക്കാട്ടുന്ന തൻവിയുടെ ആത്മവിശ്വാസമാണ് എങ്ങും ചർച്ചയായത്. 1.2 മില്യൺ വ്യൂസ് ആണ് റീൽസ് വീഡിയോയ്ക്ക് ലഭിച്ചത്.
ഒട്ടേറെപ്പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. വൈറൽ വീഡിയോ ചുവടെ കാണാം.
View this post on Instagram
ദീപിക പദുകോൺ, ഷാരൂഖ് ഖാൻ എന്നിവർ വേഷമിട്ട ‘പത്താൻ’ ജനുവരി 25ന് റിലീസ് ചെയ്യും. ഏറെ നാളുകൾക്ക് ശേഷം ഷാരൂഖ് മടങ്ങിയെത്തുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്.
Summary: Plus size model Tanvi Geetha Ravishankar dance to Besharam rang song. ‘Be Besharam. If doing what you love , wearing what you like & living the life you want makes you “Besharam” in someone’s eyes , it’s absolutely fine.
We’re entering 2023 and the world is gonna get nothing less than our UNAPOLOGETIC SELF,’ Tanvi captioned her video
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.