നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ഹാപ്പി ബർത്ത് ഡേ ചേട്ടാ !'; ലാലേട്ടന് ആശംസയുമായി പൃഥ്വി

    'ഹാപ്പി ബർത്ത് ഡേ ചേട്ടാ !'; ലാലേട്ടന് ആശംസയുമായി പൃഥ്വി

    'ലൂസിഫറിന് നന്ദി, സ്റ്റീഫന് നന്ദി, അബ്രാം ഖുറേഷിക്ക് നന്ദി, നിങ്ങൾ നിങ്ങളായി തന്നെ തുടരുന്നതിന് നന്ദി. ഹാപ്പി ബെർത്ത് ഡേ ചേട്ടാ!'

    • News18
    • Last Updated :
    • Share this:
      കൊച്ചി: മലയാളത്തിന്റെ താരരാജാവിന് ജന്മദിനാശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ലൂസിഫർ സിനിമയുടെ ഷൂട്ടിംഗിനിടെ എടുത്ത ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പൃഥ്വി മോഹൻലാലിന് ആശംസകൾ നേർന്നത്.

      'ലൂസിഫറിന് നന്ദി, സ്റ്റീഫന് നന്ദി, അബ്രാം ഖുറേഷിക്ക് നന്ദി, നിങ്ങൾ നിങ്ങളായി തന്നെ തുടരുന്നതിന് നന്ദി. ഹാപ്പി ബെർത്ത് ഡേ ചേട്ടാ!'- പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചു.


      പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ലൂസിഫർ 200 കോടി ക്ലബ്ലിലെത്തുന്ന ആദ്യമലയാള സിനിമയാണ്. ഈ സിനിമയുടെ വിജയാഘോഷങ്ങൾ തുടരുന്നതിനിടെയാണ് മോഹൻലാലിന്റെ ജന്മദിനം എത്തിയത്. ലൂസിഫറിന്റെ വൻ വിജയത്തിനൊപ്പം മോഹൻലാലിന്റെ പിറന്നാളെത്തിയത് ആരാധകർക്ക് ഇരട്ടിമധുരമായി.

      First published:
      )}