• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നടി മാത്രമല്ല, മികച്ച ബോസ് കൂടിയാണ് പ്രിയങ്ക

news18india
Updated: July 19, 2018, 2:34 PM IST
നടി മാത്രമല്ല, മികച്ച ബോസ് കൂടിയാണ് പ്രിയങ്ക
news18india
Updated: July 19, 2018, 2:34 PM IST
ബുധനാഴ്ചയായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ 36ാം ജന്മദിനം. ലണ്ടനിൽ കാമുകൻ നിക് ജൊനാസിനൊപ്പം പ്രിയങ്ക ജന്മദിനം ആഘോഷിച്ചത് വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കിടയിലും താനൊരു നല്ല ബോസ് ആണെന്ന് തെളിയിച്ചിരിക്കുകയാണ് പ്രിയങ്ക.

ജന്മദിനത്തോടനുബന്ധിച്ച് തന്റെ പ്രൊഡക്ഷൻ കമ്പനിയായ പർപ്പിൾ പെബിൾ പിക്ചേഴ്സിലെ വനിത ജീവനക്കാർക്ക് പ്രത്യേക സമ്മാനം നൽകിയിരിക്കുകയാണ് പ്രിയങ്ക.

ലിംഗ ഭേദമില്ലാത്ത തൊഴിൽ സാഹചര്യം പ്രോത്സാഹിപ്പിക്കുന്ന നേട്ടങ്ങളാണ് പ്രിയങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. അമ്മമാരായ ജോലിക്കാർക്ക് അനുകൂലമായ ജോലി സമയം, ഗർഭിണികൾക്ക് പ്രത്യേക നേട്ടങ്ങൾ, പ്രസവ ശേഷമുള്ള സംരക്ഷണത്തിനായി പ്രത്യേക ധന സഹായം എന്നിവയാണ് പ്രിയങ്ക നൽകിയിരിക്കുന്ന സമ്മാനം. തന്റെ വനിത ജീവനക്കാരെ കുറിച്ച് പ്രിയങ്കയ്ക്ക് എത്രമാത്രം ശ്രദ്ധയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്.

80 ശതമാനവും വനിത ജീവനക്കാരാണ് തങ്ങളുടെ താത്പര്യമെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര പറഞ്ഞു. സ്ത്രീകൾക്ക് സുരക്ഷിതത്വവും സ്നേഹവും നിറഞ്ഞ അന്തരീക്ഷമാണ് പ്രിയങ്ക ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626