നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • BREAKING | ഷെയ്ൻ നിഗത്തിനെതിരെ നടപടി കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

  BREAKING | ഷെയ്ൻ നിഗത്തിനെതിരെ നടപടി കടുപ്പിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

  Producers Union to act tough on Shane Nigam | ഷെയിനിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം

  നടൻ ഷെയിൻ നിഗം

  നടൻ ഷെയിൻ നിഗം

  • Share this:
   നടൻ ഷെയ്ൻ നിഗത്തിനെതിരെ കടുത്ത നടപടിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഷെയിനിനെ സിനിമകളിൽ സഹകരിപ്പിക്കേണ്ടെന്നാണ് തീരുമാനം. തുടർച്ചയായി ഷെയ്ൻ അച്ചടക്കം ലംഘിക്കുന്നെന്നും നിർമാതാക്കളുടെ സംഘടന കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ദിവസം തലമുടി മുറിച്ച വിഷയം വിവാദമായതിനെ തുടർന്ന് ഷെയ്ൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റാഗ്രാമിൽ നിന്നും അപ്രത്യക്ഷനായിട്ടുണ്ട്.

   First published: