HOME » NEWS » Film »

രണ്‍ജി പണിക്കരുടെ ഭാര്യ അന്തരിച്ചു

വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

News18 Malayalam
Updated: March 10, 2019, 9:01 AM IST
രണ്‍ജി പണിക്കരുടെ ഭാര്യ അന്തരിച്ചു
anitha
  • Share this:
ചെങ്ങന്നൂര്‍: നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനീറ്റ മിറിയം തോമസ് (58) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു.

ഇന്നു പുലര്‍ച്ചെ 3.30 ന് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കേരള യൂണിവേഴ്‌സിറ്റി ജേര്‍ണലിസം ഡിപ്പാര്‍ട്‌മെന്റില്‍ ഒരുമിച്ച് പഠിച്ചവരാണ് രണ്‍ജി പണിക്കറും അനിതയും.



മക്കള്‍: നിതിന്‍ രണ്‍ജി പണിക്കര്‍, നിഖില്‍ രണ്‍ജി പണിക്കര്‍.

 
First published: March 10, 2019, 8:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories