• HOME
  • »
  • NEWS
  • »
  • film
  • »
  • RIMI TOMY WISHES JAYASURYA ON HIS BIRTHDAY

Happy Birthday Jayasurya | 'ഞാന്‍ അന്ന് ആരാധനയോടെ നോക്കി; അതിലേറെ ആരാധനയോടെ ഇന്നും'; ജയസൂര്യക്ക് ആശംസയുമായി റിമി ടോമി

ജയസൂര്യയുടെ ജന്മദിനമായ ഇന്ന് താരത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്

ജയസൂര്യയുടെ ജന്മദിനമായ ഇന്ന് താരത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്

ജയസൂര്യയുടെ ജന്മദിനമായ ഇന്ന് താരത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്

  • Share this:
    മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന താരമാണ് ജയസൂര്യ. അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. ജയസൂര്യയുടെ ജന്മദിനമായ ഇന്ന് താരത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

    "ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് ഞാന്‍ ഏഞ്ചല്‍ വോയിസില്‍ പാടുമ്പോള്‍ പരിചയപ്പെട്ട ഒരു ചേട്ടന്‍ എന്താണ് ചെയ്യണേന്നു ചോദിച്ചപ്പോള്‍ ആങ്കറിംഗ് എന്ന് പറഞ്ഞു. ഞാന്‍ അന്ന് ആരാധനയോടെ നോക്കി. ഇന്നും അതിലേറെ ആരാധനയോടെ സ്‌നേഹത്തോടെ പറയുന്നു സന്തോഷജന്മദിനം ജയേട്ടോ" എന്ന് പറഞ്ഞുകൊണ്ടാണ് റിമി ആശംസ അറിയിച്ചിരിക്കുന്നത്.








    View this post on Instagram






    A post shared by Rimitomy (@rimitomy)






    ഇനി അങ്ങോട്ടും ഒരുപാട് നല്ല കഥാപാത്രങ്ങളിലൂടെ ഞങ്ങളെ സന്തോഷിപ്പിക്കുക ഒപ്പം ആയുസും ആരോഗ്യവും ദൈവം തരട്ടെയെന്നും റിമി ടോമി ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ പങ്കുവെച്ചു.

    അതേ സമയം ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍ രമേശ് പിഷാരടി.

    എല്ലാ ദിനവും പ്രത്യേകമാക്കുന്ന വ്യക്തിയ്ക്ക് ഒരു പ്രത്യേക ദിനം എന്നാണ് പിഷാരടി ആശംസ അറിയിച്ചിരിക്കുന്നത്. ജയസൂര്യയുടെ ചിത്രത്തിനോടൊപ്പമാണ് ഇന്‍സ്റ്റാഗ്രാമില്‍ രമേശ് പിഷാരടി ആശംസകള്‍ അറിയിച്ചിട്ടുള്ളത്.
    Published by:Karthika M
    First published:
    )}